Jump to content

മെയ്റ്റ്നേറിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
109 hassiummeitneriumdarmstadtium
Ir

Mt

(Upe)
വിവരണം
പേര്, പ്രതീകം, അണുസംഖ്യ meitnerium, Mt, 109
കുടുംബം transition metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 9, 7, d
രൂപം unknown, probably silvery
white or metallic gray
സാധാരണ ആറ്റോമിക ഭാരം [270]  g·mol−1
ഇലക്ട്രോൺ വിന്യാസം perhaps [Rn] 5f14 6d7 7s2
(guess based on iridium)
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 32, 15, 2
Phase presumably a solid
CAS registry number 54038-01-6
Selected isotopes
Main article: Isotopes of മെയ്റ്റ്നേറിയം
iso NA half-life DM DE (MeV) DP
276Mt syn 0.72 s α 9.71 272Bh
275Mt syn 9.7 ms α 10.33 271Bh
274Mt syn 0.44 s α 9.76 270Bh
270mMt ? syn 1.1 s α 266Bh
270gMt syn 5 ms α 10.03 266Bh
268Mt syn 42 ms α 10.26,10.10 264Bh
266Mt syn 1.7 ms α 11.00 262Bh
അവലംബങ്ങൾ

അണുസംഖ്യ 109 ആയ മൂലകമാണ് മെയ്റ്റ്നേറിയം. Mt ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.

ഇത് ഒരു കൃത്രിമ മൂലകമാണ്. ഇതിന്റെ കണ്ടെത്തിയിട്ടുള്ള ഐസോട്ടോപ്പുകളിൽ ഏറ്റവും സ്ഥിരതയേറിയ Mt-278 ന്റെ അർദ്ധായുസ് അര മണിക്കൂർ ആണ്. വെള്ളികലർന്ന വെള്ള നിറമോ മെറ്റാലിക് ചാര നിറമോ ആണിതിനെന്നും ഇതിന്റെ അവസ്ഥ ഖരമാണെന്നുമാണ് കരുതപ്പെടുന്നത്.

കണ്ടെത്തൽ

[തിരുത്തുക]

1983 ഓഗസ്റ്റ് 29ന് ജർമനിയിലെ ഡാംസ്റ്റാഡ്റ്റിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെവി അയോൺ റിസേർച്ചിൽ വച്ച് പീറ്റർ ആംബസ്റ്റർ, ഗോട്ട്‌ഫ്രൈഡ് മ്യൂസൻബെർഗ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ് ആദ്യമായി ഹാസ്സിയം കൃത്രിമമായി നിർമിച്ചത്. [1] അവർ ഒരു ബിസ്മത്-209 ലേക്ക് ഇരുമ്പ്-58 ന്യൂക്ലിയൈ കൂട്ടിയിടിപ്പിച്ചു. മെയ്റ്റ്നെറിയം-266 ഐസോട്ടോപ്പിന്റെ ഒരു ആറ്റം ഉൽപന്നമായി ലഭിച്ചു.

നാമകരണം

[തിരുത്തുക]

മൂലകം 109 ആദ്യകാലങ്ങളിൽ ഏക ഇറിഡിയം എന്നാണ് അറിയപ്പെട്��ിരുന്നത്. ഓസ്ട്രിയൻ ഊർജ്ജതന്ത്രജ്ഞയും ഗണിതശാസ്ത്രജ്ഞയുമായ ലിസ് മെയ്റ്റ്നറുടെ ബഹുമാനാർത്ഥമാണ് മൂലകത്തിന് മെയ്റ്റ്നെറിയം(Mt) എന്ന പേര് നിർദ്ദേശിക്കപ്പെട്ടത്. 101 മുതൽ 109 മൂലകങ്ങളുടെ നാമകരണത്തെ സംബന്ധിച്ച വിവാദങ്ങൾ നടന്നുകൊണ്ടിരുന്ന സമയത്ത് ഐയുപിഎസി മൂലകം 109ന് താൽകാലികമായി അൺനിൽഎന്നിയം എന്ന പേര് സ്വീകരിച്ചു.[2] 1997ഓടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും മൂലകം 109ന് മെയ്റ്റ്നെറിയം എന്ന പേര് സ്വീകരികുകയും ചെയ്തു.

ഇലക്ട്രോണിക് ഘടന

[തിരുത്തുക]

ആവർത്തനപ്പട്ടികയിലെ 109ആം മൂലകമാണ് മെയ്റ്റ്നേറിയം. അതിന്റെ രണ്ട് രീതിയിലുള്ള ഇലക്ട്രോൺ വിന്യാസങ്ങൾ:

ബോർ മാതൃക: 2, 8, 18, 32, 32, 15, 2

ക്വാണ്ടം മെക്കാനിക്കൽ മാതൃക: 1s22s22p63s23p64s23d10 4p65s24d105p66s24f145d10 6p67s25f146d7







ഐസോട്ടോപ്പുകളും കണ്ടെത്തിയ വർഷവും

[തിരുത്തുക]
ഐസോട്ടോപ്പ് കണ്ടെത്തിയ വർഷം രാസപ്രവർത്തനം
266Mt 1982 209Bi(58Fe,n)[1]
267Mt അറിവില്ല
268Mt 1994 209Bi(64Ni,n)[3]
269Mt അറിവില്ല
270Mt 2004 209Bi(70Zn,n)[4]
271Mt അറിവില്ല
272Mt അറിവില്ല
273Mt അറിവില്ല
274Mt 2006 237Np(48Ca,3n)[4]
275Mt 2003 243Am(48Ca,4n)[5]
276Mt 2003 243Am(48Ca,3n)[5]

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 "Observation of one correlated α-decay in the reaction 58Fe on 209Bi→267109"[പ്രവർത്തിക്കാത്ത കണ്ണി], Munzenberg et al., Z. Phys. A., 1982, 309, 1. Retrieved on 2008-03-01
  2. unnilennium - Definitions from Dictionary.com
  3. see roentgenium for details
  4. 4.0 4.1 see ununtrium for details
  5. 5.0 5.1 see ununpentium for details
"https://ml.wikipedia.org/w/index.php?title=മെയ്റ്റ്നേറിയം&oldid=3641727" എന്ന താളിൽ��ിന്ന് ശേഖരിച്ചത്