മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്
ദൃശ്യരൂപം
മലയാളത്തിലെ ഒരു ചലച്ചിത്രമാണ് 2022-ൽ പുറത്തിറങ്ങിയ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ആർഷ ചാന്ദ്നി ബൈജു, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു[1][2]. നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രമായി ഇത് വിലയിരുത്തപ്പെടുന്നു[3][4][5].
കഥ
[തിരുത്തുക]അഭിഭാഷകനെന്ന നിലയിൽ തിളങ്ങാൻ കഴിയാതിരുന്ന മുകുന്ദൻ ഉണ്ണി പിന്നീട് ഇൻഷൂറൻസ് അഭിഭാഷകനായ വേണുവിൽ നിന്ന് തന്ത്രങ്ങൾ പഠിച്ചെടുക്കുന്നു. ഈ മേഖലയിൽ നടക്കുന്ന കളികളും വിജയത്തിലേക്കുള്ള എളുപ്പവഴികളുമെല്ലാം ചേർന്ന് കഥ പുരോഗമിക്കുന്നു.
പ്രകാശനം
[തിരുത്തുക]2022 നവംബർ 11 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തു. തുടർന്ന്, 2023 ജനുവരി 13-ന് Disney+ Hotstar വഴി ഡിജിറ്റലായി പുറത്തിറങ്ങി.
അവലംബം
[തിരുത്തുക]- ↑ "Vineeth Sreenivasan's Mukundan Unni Associates". STAGE SCREENing. Archived from the original on 2022-10-24. Retrieved 2022-10-24.
- ↑ "'Mukundan Unni Associates': Makers unveil the first look poster from the Vineeth Sreenivasan starrer - Times of India". The Times of India. Retrieved 2022-10-24.
- ↑ "'ഉണ്ണി മുകുന്ദൻ അല്ല മുകുന്ദൻ ഉണ്ണി ആണ്'; വിനീത് ശ്രീനിവാസന്റെ 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്' ട്രെയ്‌ലർ". Zee News Malayalam. 2022-10-23. Retrieved 2022-10-24.
- ↑ "Mukundan Unni Associates trailer: Vineeth Sreenivasan promises a crackling dark comedy". The Indian Express. 2022-10-24. Retrieved 2022-10-24.
- ↑ "Watch: Trailer for Vineeth Sreenivasan starrer 'Mukundan Unni Associates' out now! | Malayalam Movie News - Times of India". Times of India. Retrieved 2022-10-24.