മിസ്റ്റർ പോപ്പേഴ്സ് പെൻഗ്വിൻസ്
ദൃശ്യരൂപം
മിസ്റ്റർ പോപ്പേഴ്സ് പെൻഗ്വിൻസ് Mr. Popper's Penguins | |
---|---|
സംവിധാനം | മാർക്ക് വാട്ടേഴ്സ് |
നിർമ്മാണം | ജോൺ ഡേവിസ് |
തിരക്കഥ | സീൻ ആൻഡേഴ്സ് ജോൺ മോറിസ് ജേർഡ് സ്റ്റെം |
ആസ്പദമാക്കിയത് | മിസ്റ്റർ പോപ്പേഴ്സ് പെൻഗ്വിൻസ് by റിച്ചാർഡ് ആന്റ് ഫ്ലോറൻസ് അറ്റ്വാറ്റെർ |
അഭിനേതാക്കൾ | ജിം കാരി ആഞ്ചെല ലൻസ്ബെറി |
സംഗീതം | റോൾഫ് കെന്റ് |
ഛായാഗ്രഹണം | ഫ്ലോറിയൻ ബാൾഹസ് |
ചിത്രസംയോജനം | ബ്രൂസ് ഗ്രീൻ |
സ്റ്റുഡിയോ | ഡേവിസ് എന്റർടെയിന്റ്മെന്റ് |
വിതരണം | ട്വന്റീത് സെഞ്ച്വറി ഫോക്സ് |
റിലീസിങ് തീയതി | 2011, ജൂൺ 17 |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $55 മില്ല്യൻ [1] |
സമയദൈർഘ്യം | 94 മിനിറ്റ് |
ആകെ | $187,361,754 [2] |
റിച്ചാർഡ് ആന്റ് ഫ്ലോറൻസ് അറ്റ്വാറ്റെർ എന്ന രചയിതാക്കളുടെ മിസ്റ്റർ പോപ്പേഴ്സ് പെൻഗ്വിൻസ് എന്ന കുട്ടികളുടെ പുസ്തകത്തെ ആസ്പദമാക്കി 2011 - പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണ് മിസ്റ്റർ പോപ്പേഴ്സ് പെൻഗ്വിൻസ്. 2011 ഓഗസ്റ്റ് 12-ന് റിലീസിങ് നിശ്ചയിച്ചിരുന്ന ചിത്രം ജൂൺ 17-നാണ് പ്രദർശനത്തിനെത്തിയത്[3].
മാർക്ക് വാട്ടേഴ്സ് സംവിധാനം ചെയ്ത ചിത്രത്തിൽ ജിം കാരി, ആഞ്ചെല ലാൻസ്ബറി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജോൺ ഡേവീസ് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ സീൻ ആൻഡേഴ്സ്, ജോൺ മോറിസ്, ജേർഡ് സ്റ്റെം എന്നിവരാണ് തയ്യാറാക്കിയിരിക്കുന്നത്. പോപ്പറുടെ ഭവനത്തിൽ എത്തുന്ന പെട്ടിയിൽ നിന്നും ലഭിക്കുന്ന ആറ് ജെന്റൂ പെൻഗ്വിനുകളെ ആധാരമാക്കിയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ Kaufman, Amy (16 June 2011). "Movie Projector: Costly 'Green Lantern' hopes to shine in its box office debut". Los Angeles Times. Retrieved 19 June 2011.
- ↑ http://boxofficemojo.com/movies/?id=mrpopperspenguins.htm
- ↑ Chitwood, Adam (16 December 2010). "First Set Photos of Jim Carrey in MR. POPPER'S PENGUINS". Collider. Retrieved 2 April 2011.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)