Jump to content

മിയ മൽക്കോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിയ മൽക്കോവ
മിയ മൽക്കോവ 2016-ൽ
ജനനം (1992-07-01) ജൂലൈ 1, 1992  (32 വയസ്സ്)
മറ്റ് പേരുകൾMia Bliss, Madison Swan, Jessica[2]
ഉയരം5 അടി 7 ഇഞ്ച്[1]
ജീവിതപങ്കാളി(കൾ)ഡാനി മൗണ്ടെൻ (2014–2018)
അശ്ലീല ചലചിത്രങ്ങളുടെ എണ്ണം310
(per IAFD as of June 2017)[2]

ഒരു അമേരിക്കൻ നീലച്ചിത്രനടിയാണ് മിയ മൽക്കോവ (ജനനം: 1992 ജൂലൈ 1).[2] 2018-ൽ ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത ഗോഡ്, സെക്സ് ആൻഡ് ട്രൂത്ത് എന്ന ഡോക്യുമെന്ററി ചലച്ചിത്രത്തിലും മിയ മൽകോവ അഭിനയിച്ചിരുന്നു.

ചലച്ചിത്ര ജീവിതം

[തിരുത്തുക]

മുന്നൂറിലധികം അശ്ലീല ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മിയ മൽകോവയ്ക്കു 2013-ലെ ട്വിസ്റ്റീസ് ട്രീറ്റ് ഓഫ് ദ ഇയർ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[1][3] 2012-13 കാലഘട്ടത്തിൽ മൈൻഡ്ഗീക്ക് എന്ന നീലച്ചിത്ര നിർമ്മാണ കമ്പനിയിൽ പ്രവർത്തിച്ചിരുന്നു.[4] 2014-ൽ ഹാർഡ് എക്സ് എന്ന കമ്പനിക്കു വേണ്ടി കരാർ ഒപ്പുവച്ചു. ഈ കമ്പനി നിർമ്മിച്ച ചിത്രങ്ങളിൽ പുരുഷന്മാരോടൊപ്പം അഭിനയിച്ച മിയ മൽകോവ മറ്റു കമ്പനികളുടെ ചിത്രങ്ങളിൽ പുരുഷന്മാരോടൊപ്പം അഭിനയിക്കുവാൻ തയ്യാറായില്ല.[4]

സ്വകാര്യ ജീവിതം

[തിരുത്തുക]

ഫ്രഞ്ച് കനേഡിയൻ, ജർമ്മൻ, ഐറിഷ് പാരമ്പര്യമുള്ള കുടുംബത്തിലാണ് മിയ മൽകോവ ജനിച്ചത്. മിയയുടെ സഹോദരൻ ജസ്റ്റിൻ ഹണ്ടും ഒരു നീലച്ചിത്ര നടനാണ്.[2][5] നീലച്ചിത്രങ്ങളിൽ സഹതാരമായി അഭിനയിച്ച ഡാനി മൗണ്ടനെയാണ് മിയ മൽകോവ വിവാഹം കഴിച്ചത്. 2014-ൽ ഇരുവരും തമ്മിലുള്ള വിവാഹം നടന്നുവെങ്കിലും 2018-ൽ വിവാഹമോചിതരായി.[6]

ചലച്ചിത്രങ്ങൾ

[തിരുത്തുക]

മുഖ്യധാരാ ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം സംവിധാനം നിർമ്മാണം സംഗീതം കുറിപ്പുകൾ
2018 ഗോഡ്, സെക്സ് ആൻഡ് ട്രൂത്ത് [7] [8] മിയ മൽകോവ [9] രാം ഗോപാൽ വർമ്മ സ്ട്രൈക് ഫോഴ്സ് എൽ.എൽ.സി എം.എം. കീരവാണി 2018 ജനുവരി 27-നു പുറത്തിറങ്ങി[10]

പുരസ്കാരങ്ങൾ

[തിരുത്തുക]
വർഷം ചടങ്ങ് ഫലം പുരസ്കാരം സിനിമ
2014 AVN Award വിജയിച്ചു Best All-Girl Group Sex Scene (with Gracie Glam and Raven Rockette)[11] Meow! 3
നാമനിർദ്ദേശം Best Boy/Girl Sex Scene (with Manuel Ferrara)[12] Cuties 4
നാമനിർദ്ദേശം Best Girl/Girl Sex Scene (with Jessie Andrews)[12] Girl Crush 3
വിജയിച്ചു Best New Starlet[11]
നാമനിർദ്ദേശം Best Oral Sex Scene[12] Swallow This 30
നാമനിർദ്ദേശം Best Solo Sex Scene[12] All Natural Glamour Solos 3
നാമനിർദ്ദേശം Best Three-Way Sex Scene – Boy/Boy/Girl (with Mick Blue and Ramón Nomar)[12] Mia
XBIZ Award നാമനിർദ്ദേശം Best New Starlet[13]
നാമനിർദ്ദേശം Best Scene – Non-Feature Release (with Danny Mountain)[13] Eternal Passion
നാമനിർദ്ദേശം Best Scene – All-Girl (with Malena Morgan)[13] We Live Together 29
XRCO Award നാമനിർദ്ദേശം New Starlet[14]
വിജയിച്ചു Cream Dream[15]
2016 XBIZ Award വിജയിച്ചു Best Actress – Feature Release[16] The Preacher's Daughter

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Buzz Killington (May 3, 2013). "Mia Malkova Wins Twistys Treat of the Year". AVN. Retrieved December 4, 2013. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. 2.0 2.1 2.2 2.3 Mia Malkova at the Internet Adult Film Database
  3. "Mia Malkova Seeks Fan Aid While Running for Twistys Treat of the Year". AVN. April 18, 2013. Archived from the original on 2016-03-16. Retrieved December 4, 2013. {{cite web}}: Italic or bold markup not allowed in: |publisher= (help)
  4. 4.0 4.1 Warren, Peter (October 24, 2014). "Mia Malkova Becomes First Hard X Contract Performer | AVN". AVN. Retrieved December 22, 2017.
  5. Killington, Buzz (May 3, 2013). "Mia Malkova Wins Twistys Treat of the Year | AVN". AVN. Retrieved December 22, 2017.
  6. Malkova, Mia (January 6, 2018). "Mia Malkova announces separation from Danny Mountain | Twitter". Twitter. Retrieved February 22, 2018.
  7. "Women Praising RGV's GST!". The Hans India. Archived from the original on 2018-01-27. Retrieved 2018-06-18.
  8. "YouTube". www.youtube.com.
  9. "Pornstar Mia Malkova's 'God, Sex And Truth' Released, Director RGV Says Watch It With Good Quality Headphones".
  10. "STRIKE FORCE, LLC: watch". STRIKE FORCE, LLC. Archived from the original on 2018-06-14. Retrieved 2018-06-18.
  11. 11.0 11.1 "AVN Announces the Winners of the 2014 AVN Awards". AVN. January 19, 2014. Archived from the original on 2016-02-01. Retrieved January 19, 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  12. 12.0 12.1 12.2 12.3 12.4 "2014 AVN Award Nominees". Archived from the original on January 26, 2014. Retrieved December 4, 2013.
  13. 13.0 13.1 13.2 "Nominees". XBIZ. Archived from the original on January 31, 2012. Retrieved December 4, 2013.
  14. Bob Johnson (February 19, 2014). "XRCO Awards Nominations Announced". XBIZ. Retrieved February 20, 2014.
  15. Peter Warren (April 16, 2014). "30th Annual XRCO Awards Takes It Back Home". AVN. Archived from the original on 2016-01-03. Retrieved April 17, 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  16. XBIZ Award Winners, January 2016

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മിയ_മൽക്കോവ&oldid=3994430" എന്ന താളിൽനിന്ന് ശേഖരിച്ചത്