Jump to content

മികച്ച തിരക്കഥക്കുള്ള ദേശീയചലച്ചിത്ര പുരസ്കാരം നേടിയ ചലച്ചിത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മികച്ച തിരക്കഥക്കുള്ള ദേശീയചലച്ചിത്ര പുരസ്കാരം (രജതകമലം) നേടിയ ചലച്ചിത്രങ്ങൾ:

വർഷം തിരക്കഥാകൃത്ത് ചലച്ചിത്രം ഭാഷ
2010 പി.എഫ്. മാത്യൂസ്, ഹരികൃഷ്ണ (മികച്ച തിരക്കഥ)
ഗോപാൽ കൃഷൻ പായ് , ഗിരീഷ് കാസറവള്ളി (മികച്ച അവലംബിത തിരക്കഥ)
കുട്ടിസ്രാങ്ക്[1][2]
കനസെംബ കുഡുരെയനെരി[3]
മലയാളം
കന്നട
2009 സച്ചിൻ കുന്ദൽക്കർ ഗന്ധ മറാഠി
2008 ഫിറോസ് അബ്ബാസ് ഖാൻ ഗാന്ധി മൈ ഫാദർ ഹിന്ദി
2007 അഭിജത് ജോഷി, രാജ്കുമാർ ഹിരാനി,വിധു വിനോദ് ചോപ്ര ലഗേ രഹോ മുന്നാഭായി ഹിന്ദി
2006 പ്രകാശ് ഝാ, മനോജ് ത്യാഗി,ശ്രീധർ രാഘവൻ അപഹരൻ ഹിന്ദി
2005 മനോജ് ത്യാഗി,നീന അറോറ പേജ് 3 ഹിന്ദി
2004 ഗൗതം ഘോസ് അബർ അരണ്യ ബംഗാളി
2003 അപർണ സെൻ മിസ്റ്റർ ആൻഡ് മിസ്സിസ് അയ്യർ ഇംഗ്ലീഷ്
2002 ജി. നീലകാന്ദ റെഡ്ഡി ഷോ തെലുഗു
2001 ഭാരതിരാജ കാതൽ പൂക്കൾ തമിഴ്
2000 മാടമ്പ് കുഞ്ഞുകുട്ടൻ കരുണം മലയാളം
1999 അശോക് മിശ്ര സമർ ഹിന്ദി
1998 റിതുപർണ ഘോഷ് ദഹാൻ ബംഗാളി
1997 അഗതിയൻ കാതൽ കോട്ടൈ തമിഴ്
1996 സയിദ് അക്തർ മിർസ , അശോക് മിശ്ര നസീം ഹിന്ദി
1995 എം. ടി. വാസുദേവൻ നായർ പരിണയം മലയാളം
1994 സത്യജിത് റേ ഉത്തരൺ ബംഗാളി
1993 എം. ടി. വാസുദേവൻ നായർ സദയം മലയാളം
1992 എം. ടി. വാസുദേവൻ നായർ കടവ് മലയാളം
1991 കെ. എസ്. സേതുമാധവൻ മറുപക്കം തമിഴ്
1990 എം. ടി. വാസുദേവൻ നായർ ഒരു വടക്കൻ വീരഗാഥ മലയാളം
1989 അരുന്ദതി റോയ് ഇൻ വിച്ച് ആനീ ഗീവ്സ് ഇറ്റ് ദോസ് വൺസ് ഇംഗ്ലീഷ്
1988 അടൂർ ഗോപാലകൃഷ്ണൻ അനന്തരം മലയാളം
1987 ബുദ്ധദേബ് ദാസ് ഗുപ്ത ഫേര ബംഗാളി
1986 ഭബേന്ദ്ര നാദ് സായ്ക്യ അഗ്നി സ്നാൻ ആസാമീ
1985 അടൂർ ഗോപാലകൃഷ്ണൻ മുഖാമുഖം മലയാളം
1984 ജി. വി. അയ്യർ ആദി ശങ്കരാചാര്യ സംസ്കൃതം
1983 മൃണാൽ സെൻ ഖാരിജ് ബംഗാളി
1982 കെ.ബാലചന്ദർ തണ്ണീർ തണ്ണീർ തമിഴ്
1981 മൃണാൽ സെൻ അകലേർ സാന്ദനെ ബംഗാളി
1980 സായി പറഞ്ജപൈ സ്പർഷ് ഹിന്ദി
1979 ടി. എസ്. രംഗ , ടി. എസ്. നാഗഭരണ ഗ്രഹണ കന്നട
1978 സത്യദേവ് ദുബേ, ശ്യാം ബെനഗൽ,ഗിരീഷ് കർണാട് ഭൂമിക ഹിന്ദി
1977 വിജയ് ടെൻഡുൽക്കർ മന്ദൻ ഹിന്ദി
1976 പുരസ്കാരങ്ങളില്ല - -
1975 സത്യജിത് റേ സോണാർ കെല്ല ബംഗാളി
1974 മൃണാൽ സെൻ,ആശിഷ് ബർമൻ പഠാതിക് ബംഗാളി
1973 ഗുൽസാർ കോശിഷ് ഹിന്ദി
1972 തപൻ സിൻഹ എഖോനീ ബംഗാളി
1971 സത്യജിത് റേ പ്രതിധ്വനി ബംഗാളി
1970 പുട്ടാണ്ണ കനഗൽ ഗജ്ജേ പൂജേ കന്നട
1969 പണ്ഡിറ്റ് ആനന്ദ് കുമാർ അനോഖീ രാത് ഹിന്ദി
1968 എസ്. എൽ. പുരം സദാനന്ദൻ അഗ്നിപുത്രി മലയാളം
1967 സത്യജിത് റേ നായക് ബംഗാളി

അവലംബം

[തിരുത്തുക]