Jump to content

മാസീവ് ഓപൺ ഓൺലൈൻ കോഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"MOOC, ഓരോ അക്ഷരവും നെഗോഷ്യബിൾ" എന്ന തലക്കെട്ടിലുള്ള പോസ്റ്റർ, "മാസിവ് ഓപ്പൺ ഓൺലൈൻ കോഴ്സ്" എന്ന വാക്കുകളുടെ അർത്ഥം പര്യവേക്ഷണം ചെയ്യുന്നു

ഓൺലൈനിലൂടെ അനേകമാളുകൾക്ക് ഒരേ സമയം പങ്കെടുക്കാനാവുന്ന പഠന രീതിയാണ് മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് (മൂക്).[1]പ്രയാസമേറിയ പാഠഭാഗങ്ങൾ വിദ്യാർഥികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന വിധത്തിൽ ഗ്രാഫിക്‌സുകളും അനിമേഷനുകളും ഉപയോഗിച്ചാണ്. വീഡിയോയിൽ തയ്യാറാക്കിയ പാഠഭാഗങ്ങളുമുണ്ട്. ഓൺലൈനായോ അല്ലാതെയോ പരീക്ഷ നടത്തും. 2006 ൽ ആരംഭിച്ച മൂക് കോഴ്സുകൾക്ക് 2012 ഓടെ വലിയ പ്രചാരം ലഭിച്ചു.[2]

ആദ്യകാല മൂക് കോഴ്സുകൾ സ്വതന്ത്ര ഉള്ളടക്കത്തിലുള്ള സാമഗ്രികൾ വികസിപ്പിക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ചിരുന്നു. പകർപ്പവകാശം ഉള്ള ഉള്ളടക്കം തന്നെ വിദ്യാർത്ഥികൾക്ക് സൗജന്യമയി ലഭ്യമാക്കുന്നു.[3][4][5][6]

ചരിത്രം

[തിരുത്തുക]
എന്താണ് മൂക് ഡിസംബർ 2010

ഡിജിറ്റൽ കാലത്തിനുമുമ്പ്​ വിദൂരപഠനത്തിന്​ പരിമിതികളേറെയായിരുന്നു. റേഡിയോയുടെയും ടെലിവിഷന്റെ​​യും  വരവോടെ​ വിദൂരപഠനത്തിന്​ പുതിയ സാധ്യതകൾ തുറന്നു. 21ാം നൂറ്റാണ്ടി​​​ന്റെ തുടക്കത്തോടെ ഒാൺലൈൻ പഠനത്തി​ന്​ തുടക്കമായി.  2006ലാണ്​ മൂക്​ വരുന്നത്​. 2012ആയപ്പോഴേക്കും അത്​ വ്യാപകമായ ഒരു പഠനസ​ങ്കേതമായി വളർന്നു. ഓപ്പൺ എജുക്കേഷനൽ റിസോഴ്​സസ്​ എന്ന ആശയത്തിലൂടെയാണ് മൂകി​​ന്റെ വരവ്​. ഇന്ന്​ ആയിരക്കണക്കിന്​ കോഴ്​സുകളും ദശലക്ഷക്കണക്കിന്​ വിദ്യാർഥ��കളും ചേർന്ന ഒരു സംരംഭമായി മൂക്​ വളർന്നിട്ടുണ്ട്.ഡിജിറ്റൽ കാലത്തിനു മുമ്പ് ഏകദേശം 5% ആളുകൾ മാത്രമാണ് വിദൂര കോഴ്സുകൾ പൂർത്തിയാക്കിയിരുന്നത്.[7]  2000 ത്തോടെ വിദൂര, ഇ പഠന, ഓൺ ലൈൻ പഠന രീതികളിൽ വലിയ മാറ്റങ്ങൾ വന്നു.[8] 2010 ഓടെ "ജസ്റ്റിസ്" വിത്ത് മൈക്കൽ ജെ. സാൻഡൽ, മരിയൻ ഡയമണ്ടിന്റെ "ഹ്യൂമൻ അനാട്ടമി"  തുടങ്ങിയ ഓൺലൈൻ കോഴ്സുകൾക്ക് വമ്പിച്ച പ്രചാരം ലഭിച്ചു.[9]

ആദ്യകാല ശ്രമങ്ങൾ

[തിരുത്തുക]
George Siemens interview

ഓപൺ എജുക്കേഷൻ റിസോഴ്സസ് മുന്നേറ്റവുമായി ബന്ധപ്പെട്ടാണ് ആദ്യ കാല മൂക് കോഴ്സുകൾ ആവിർഭവിക്കുന്നത്. ക്ലാസിലെ വിദ്യാർത്ഥികളുടെ എണ്ണവും പഠന നേട്ടവും തമ്മിൽ ബന്ധമില്ലെന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു.[10] 2008ൽ പ്രിൻസ്​ എഡ്വാർഡ് ​ ​ഐലൻറ്​ യൂനിവേഴ്​സിറ്റിയിലെ ഡേവ്​ കോർമിയറാണ്​ മൂക്​ എന്ന വാക്ക്​ ആദ്യമായി ഉപയോഗിക്കുന്നത്​.[11]

cMOOCs ഉം xMOOCs

[തിരുത്തുക]
MOOCs and Open Education Timeline (updated 2015 version)[12]

മൂകിന്റെ വികസനത്തോടെ വ്യത്യസ്ത മാതൃകകൾ പ്രയോഗത്തിൽ വന്നു. പ്രധാനമായും കണക്റ്റിവിസ്റ്റ് ദർശനത്തിനു പ്രാധാന്യം നൽകുന്ന ഒന്നും നിലവിലുള്ള കോഴ്സുകൾക്കു സമാനമായ മറ്റൊന്നും ആയി അവ രൂപപ്പെട്ടു. ഇവയ്ക്ക്  "cMOOCs" എന്നും "xMOOCs" എന്നും  പേര് നൽകപ്പെട്ടു.[13][14]

മൂക് സേവനദാതാക്കളുടെ ആവിർഭാവം

[തിരുത്തുക]

ന്യൂയോർക്ക് ടൈംസിന്റെ അഭിപ്രായ പ്രകാരം 2012  "മൂക്കിന്റെ ("MOOC")വർഷമായിരുന്നു. പ്രധാന സർവകലാശാലകളിൽ പലരും കോഴ്സ്ഇറാ(Coursera), ഉഡാസിറ്റി (Udacity), എഡ്എക്സ്(edX) തുടങ്ങി പലരും ഈ സംരംഭവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ മുന്നോട്ടു വന്നു. [15]

Dennis Yang, President of MOOC provider Udemy has suggested that MOOCs are in the midst of a hype cycle, with expectations undergoing a wild swing.[16]

 2012 ൽ എം.ഐ.ടി, വാണിജ്യേച്ഛയില്ലാത്ത MITx എന്ന സംരംഭത്തിനു തുടക്കമിട്ടു.[17] ആദ്യ കോഴ്സ്, 6.002x, മാർച്ച് 2012 ൽ ആരംഭിച്ചു. ഹാർവാഡ് സർവകലാശാല എഡ്എക്സ്(edX)എന്ന പേരിലും കാലിഫോർണിയ സർവകലാശാല, ടെക്സാസ് സർവകലാശാല എന്നിവയും ഈ സംരംഭത്തിൽ ചേർന്നു. 

സെപ്റ്റംബർ 2013, ൽ എഡ്എക്സ്(edX) ഗൂഗിളുമായി ചേർന്ന് MOOC.org ആരംഭിച്ചു.[18] ചൈനയിലെ സിങ്വാ സർവകലാശാല, സ്വതന്ത്ര എഡ്എക്സ് പ്ലാറ്റ് ഫോം ഉപയോഗിച്ചുള്ള   XuetangX.com ഒക്ടോബർ 2013 ന് ആരഭിച്ചു.[19]


വിമർശനങ്ങളും വെല്ലുവിളികളും

[തിരുത്തുക]

The MOOC Guide[20] suggests six possible challenges for cMOOCs:

  1. Relying on user-generated content can create a chaotic learning environment
  2. Digital literacy is necessary to make use of the online materials
  3. The time and effort required from participants may exceed what students are willing to commit to a free online course
  4. Once the course is released, content will be reshaped and reinterpreted by the massive student body, making the course trajectory difficult for instructors to control
  5. Participants must self-regulate and set their own goals
  6. Language and translation barriers

ഇതും കാണുക

[തിരുത്തുക]
  • Language MOOC
  • Outcome-based education
  • OpenCourseWare
  • Saylor Foundation
  • Small private online course
  • Qualifications frameworks for online learning
  • Open educational resources in Canada

സ്രോതസ്സുകൾ

[തിരുത്തുക]

 This article incorporates text from a free content work. Licensed under CC-BY-SA IGO 3.0 License statement: Making Sense of MOOCs: A Guide for Policy-Makers in Developing Countries, 17–18, 21–22, 24, Patru, Mariana; Balaji, Venkataraman, UNESCO. UNESCO. To learn how to add open license text to Wikipedia articles, please see Wikipedia:Adding open license text to Wikipedia. For information on reusing text from Wikipedia, please see the terms of use. open license This article incorporates text from a free content work. Licensed under CC-BY-SA IGO 3.0 License statement: Making Sense of MOOCs: A Guide for Policy-Makers in Developing Countries, 17–18, 21–22, 24, Patru, Mariana; Balaji, Venkataraman, UNESCO. UNESCO. To learn how to add open license text to Wikipedia articles, please see Wikipedia:Adding open license text to Wikipedia. For information on reusing text from Wikipedia, please see the terms of use. Wikipedia:Adding open license text to Wikipedia This article incorporates text from a free content work. Licensed under CC-BY-SA IGO 3.0 License statement: Making Sense of MOOCs: A Guide for Policy-Makers in Developing Countries, 17–18, 21–22, 24, Patru, Mariana; Balaji, Venkataraman, UNESCO. UNESCO. To learn how to add open license text to Wikipedia articles, please see Wikipedia:Adding open license text to Wikipedia. For information on reusing text from Wikipedia, please see the terms of use. reusing text from Wikipedia This article incorporates text from a free content work. Licensed under CC-BY-SA IGO 3.0 License statement: Making Sense of MOOCs: A Guide for Policy-Makers in Developing Countries, 17–18, 21–22, 24, Patru, Mariana; Balaji, Venkataraman, UNESCO. UNESCO. To learn how to add open license text to Wikipedia articles, please see Wikipedia:Adding open license text to Wikipedia. For information on reusing text from Wikipedia, please see the terms of use.

അവലംബം

[തിരുത്തുക]
  1. Kaplan, Andreas M.; Haenlein, Michael (2016). "Higher education and the digital revolution: About MOOCs, SPOCs, social media, and the Cookie Monster". Business Horizons. 59 (4): 441–50. doi:10.1016/j.bushor.2016.03.008.
  2. Lewin, Tamar (20 February 2013). "Universities Abroad Join Partnerships on the Web". New York Times. Retrieved 6 March 2013.
  3. Wiley, David. "The MOOC Misnomer". July 2012
  4. Cheverie, Joan. "MOOCs and Intellectual Property: Ownership and Use Rights". Retrieved 18 April 2013.
  5. David F Carr (20 August 2013). "Udacity hedges on open licensing for MOOCs". Information Week. Archived from the original on 2013-10-25. Retrieved 21 August 2013.
  6. P. Adamopoulos, "What Makes a Great MOOC? An Interdisciplinary Analysis of Student Retention in Online Courses", ICIS 2013 Proceedings (2013) pp. 1–21 in AIS Electronic Library (AISeL)
  7. Saettler, L. Paul (1968). A History of Instructional Technology. New York: McGraw Hill. ISBN 0070544107.
  8. "MOOCs and Open Education Timeline (updated 2015)". Archived from the original on 2015-05-21. Retrieved 2018-10-20.
  9. "What They're Watching","The New York Times",03/07/2018
  10. https://www.insidehighered.com/views/2007/12/06/does-class-size-matter
  11. Parr, Chris (17 October 2013). "Mooc creators criticise courses' lack of creativity". Times Higher Education. Retrieved 1 June 2015.
  12. "Partnership Model for Entrepreneurial Innovation in Open Online Learning". Archived from the original on 2016-10-08. Retrieved 2018-10-20.
  13. Siemens, George. "MOOCs are really a platform". Elearnspace. Archived from the original on 2013-01-21. Retrieved 9 December 2012.
  14. Prpić, John; Melton, James; Taeihagh, Araz; Anderson, Terry (16 December 2015). "MOOCs and crowdsourcing: Massive courses and massive resources". First Monday. 20 (12). arXiv:1702.05002. doi:10.5210/fm.v20i12.6143.
  15. Pappano, Laura. "The Year of the MOOC". The New York Times. Retrieved 18 April 2014.
  16. Yang, Dennis (14 March 2013). "Are We MOOC'd Out?". Huffington Post. Retrieved 5 April 2013.
  17. "MITx on edX (MOOCs)". MIT Office of Digital Learning. Archived from the original on 2017-09-20. Retrieved 2 May 2015.
  18. "Announces Partnership with Google to Expand Open Source Platform". edX. 10 September 2013. Archived from the original on 2013-10-14. Retrieved 13 October 2013.
  19. "A deeper partnership with XuetangX to increase quality education for Chinese students". edX. Archived from the original on 2014-08-11. Retrieved 2018-10-20.
  20. "Benefits and Challenges of a MOOC". MoocGuide. 7 July 2011. Archived from the original on 2015-06-09. Retrieved 4 February 2013.
"https://ml.wikipedia.org/w/index.php?title=മാസീവ്_ഓപൺ_ഓൺലൈൻ_കോഴ്സ്&oldid=4016401" എന്ന താളിൽനിന്ന് ശേഖരിച്ചത്