മാളിക പണിയുന്നവർ
ദൃശ്യരൂപം
മാളിക പണിയുന്നവർ | |
---|---|
സംവിധാനം | ശ്രീകുമാരൻ തമ്പി |
നിർമ്മാണം | ശ്രീകുമാരൻ തമ്പി |
രചന | ശ്രീകുമാരൻ തമ്പി |
തിരക്കഥ | ശ്രീകുമാരൻ തമ്പി |
അഭിനേതാക്കൾ | സുകുമാരൻ മല്ലിക സുകുമാരൻ ചെമ്പരത്തി ശോഭന |
സംഗീതം | കെ.ജെ. യേശുദാസ്, എം.കെ. അർജ്ജുനൻ |
ചിത്രസംയോജനം | ജി. മുരളീ |
സ്റ്റുഡിയോ | ഭവാനി രാജേശ്വരി |
വിതരണം | ഭവാനി രാജേശ്വരി |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത് നിർമ്മിച്ച് 1979-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മാളിക പണിയുന്നവർ. മഹേന്ദ്രൻ, സുകുമാരൻ, ആനന്ദവല്ലി എന്നിവർ ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ.ജെ. യേശുദാസും എം.കെ. അർജുനനും ചേർ��്നാണ് സംഗീതം നൽകിയിരിക്കുന്നത്. [1] [2]
അഭിനേതാക്കൾ
[തിരുത്തുക]ക്ര.നം. | താരം | വേഷം |
---|---|---|
1 | സുകുമാരൻ | കുട്ടപ്പൻ |
2 | മല്ലിക സുകുമാരൻ | മീനാക്ഷി |
3 | നെല്ലിക്കോട് ഭാസ്കരൻ | ചെല്ലപ്പൻ |
4 | ചെമ്പരത്തി ശോഭന | കല്യാണി |
5 | വൈജി മഹേന്ദ്രൻ | കൃഷ്ണൻ മേസ്തിരി |
6 | അടൂർ ഭവാനി | കുട്ടപ്പന്റെ അമ്മ |
7 | ഗീത | ട്രീസ |
8 | ആനന്ദവല്ലി | ദേവകി |
9 | പി.കെ. വേണുക്കുട്ടൻ നായർ | പൗലോസ് |
10 | കൈലാസ്‌നാഥ് | അപ്പുണ്ണി |
11 | മണിയൻ പിള്ള രാജു | ഔസേപ്പ് |
വിനോദിനി | മീനാക്ഷിയുടെ പുത്രി | |
സുധീർകുമാർ | ||
അരവിന്ദ് | ||
കൃഷ്ണൻകുട്ടി | ||
മഹേശ്വരി | ||
ശിവകുമാർ | ||
സാമിദാസ് | ||
ശശി മേസ്തിരി | ||
മാസ്റ്റർ പ്രതാപൻ[3] | മീനാക്ഷിയുടെ പുത്രൻ |
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന:ശ്രീകുമാരൻ തമ്പി
- സംഗീതം: കെ.ജെ. യേശുദാസ്,
നമ്പർ. | ഗാനം | ഗായകർ | ഈണം | ദൈർഘ്യം (m: ss) |
1 | "അമ്പിളിപ്പൂമലയിൽ" | കെ.ജെ. യേശുദാസ് | കെ.ജെ. യേശുദാസ് | |
2 | "കാളിക്കു ഭരണിനാളിൽ" | കെ ജെ യേശുദാസ് | കെ.ജെ. യേശുദാസ് | |
3 | "കണ്ണനായ" | കെ ജെ യേശുദാസ് | കെ.ജെ. യേശുദാസ് | |
4 | "സിന്ദൂരം തുടിക്കുന്ന" (ചട്ടമ്പിക്കല്ല്യാണിയിൽ നിന്നും) | കെ ജെ യേശുദാസ് | എം.കെ. അർജ്ജുനൻ |
അവലംബം
[തിരുത്തുക]- ↑ "Maalika Paniyunnavar". www.malayalachalachithram.com. Retrieved 2014-09-25.
- ↑ "Maalika Paniyunnavar". spicyonion.com. Archived from the original on 2016-03-04. Retrieved 2014-09-25.
- ↑ "മാളിക പണിയുന്നവർ( 1979)". malayalachalachithram. Retrieved 2019-10-29.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ http://www.malayalasangeetham.info/m.php?2403
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1970-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- സുകുമാരൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- യേശുദാസ് സംഗീതം നൽകിയ ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- തമ്പി-അർജുനൻ മാസ്റ്റർ ഗാനങ്ങൾ
- ശ്രീകുമാരൻ തമ്പി നിർമ്മിച്ച ചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- എം കെ അർജ്ജുനൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ