Jump to content

മാരുതി സ്വിഫ്റ്റ് ഡിസയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Maruti Suzuki Dzire
Overview
ManufacturerMaruti Suzuki
Production2017–present
AssemblyManesar, Haryana
Body and chassis
ClassCompact car
Body style4-door sedan
LayoutFront-engine, front-wheel-drive
RelatedSuzuki Ciaz, Swift Dzire
Powertrain
Engine1.2-litre K Series VVT (Petrol)
1.3-litre DDiS turbo (diesel)
Transmission5-speed manual/automatic
Dimensions
Wheelbase2,450 മി.മീ (96.5 ഇഞ്ച്)
Length3,995 മി.മീ (157.3 ഇഞ്ച്)
Width1,735 മി.മീ (68.3 ഇഞ്ച്)
Height1,515 മി.മീ (59.6 ഇഞ്ച്)
Chronology
PredecessorSuzuki Baleno

സെഡാൻ മോഡലുകളിൽ ഒരു എൻട്രി ലെവൽ വാഹനമാണ് മാരുതി സ്വിഫ്റ്റ് ഡിസയർ. മാരുതി സുസുക്കി കമ്പനി 2008 മാർച്ച് 26 ന് വിപണിയിൽ പുറത്തിറക്കിയ ഈ മോഡൽ അവരുടെ തന്നെ പ്രസിദ്ധമായ മാരുതി സ്വിഫ്റ്റ് മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മാരുതി ഡിസയർ മോഡൽ പ്രസിദ്ധമായ മാരുതി എസ്റ്റീം മോഡലിനെ മാറ്റുവാനിറക്കിയ വാഹനമാണ്. ഇതോടെ മാരുതി എസ്റ്റീം വിപണിയിൽ നിർത്തലാക്കി. ഏറ്റവും പുതിയ മാരുതി സുസുകി ഡിസൈർ 5 .45 ലക്ഷം മുതൽ വിലയിൽ ലഭ്യമാണ്. [1]

എഞ്ജിൻ വിശദീകരണങ്ങൾ

[തിരുത്തുക]
  • നാലു സിലിണ്ടർ 1,196 cc പെട്രോൾ എഞ്ജിൻ , 87 bhp (65 കി.W) @6000 rpm with 113 Nm @ 4500 rpm അധികം ടൊര്ക്ക്
  • നാലു സിലിണ്ടർ 1,248 cc DDiS മൾട്ടി ജെറ്റ് ഡീസൽ എഞ്ജിൻ , 75 bhp (56 കി.W) @ 4000 rpm with 190 Nm @ 2000 rpm അധിക ടോർക്ക്.[2]

മോഡലുകൾ

[തിരുത്തുക]

ആറ് മോഡലുകളിൽ ലഭ്യം

  • പെട്രോൾ 1,196 cc LXI, VXI and ZXI എന്നീ മോഡലുകളിൽ
  • ഡീസൽ 1248 cc LDI, VDI and ZDI എന്നീ മോഡലുകളിൽ

2012 ജനുവരിയിൽ ഡിസയറിന്റെ 400 സെന്റീമീറ്ററിൽ താഴെ നീളം കുറഞ്ഞ പതിപ്പ് മാരുതി സുസുക്കി പുറത്തിറക്കി. 399.5 സെന്റീമീറ്റർ മീളമുള്ള ഈ മോഡലിനു 4 മീറ്ററിൽ താഴെ നീളമുള്ള വാഹനങ്ങൾക്കു ലഭിക്കുന്ന നികുതി ഇളവ് ലഭിച്ചു. ലിറ്ററിനു 26.57 കി.മീ ആണ് പുതിയ ഡിസയറിനു കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. VXI വകഭേദത്തിൽ ഓട്ടോമാറ്റിക് ഗിയർഷിഫ്റ്റ് സംവിധാനവും ലഭ്യമാണ്.മാരുതി സ്വിഫ്റ്റ് പുതിയ വേർഷൻ 2017 ജൂണിൽ ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നു. [3]

ടെക്സ്നികൽ സ്പെസിഫിക്കേഷൻസ്

[തിരുത്തുക]
DZire Petrol DZire Diesel
ENGINE
Type MPI petrol/in-line/SOHC Multijet/DDis/DOHC
Fuel distribution Multipoint injection Common Rail
Capacity 1298 1248
No. of cylinders 4 4
No. of valves 16 16
Bore x Stroke 74 x 75.5 69.6 x 82
Compression ratio 4 4
Maximum power (Bhp@rpm) 87@6000 75@4000
Maximum torque(Nm@rpm) 113@4500 190@2000
WEIGHTS
Kerb weight (kg) 1010(Lxi) 1025(Vxi) 1035(Zxi) 1090(Ldi) 1105(Vdi) 1115(Zdi)
DIMENSIONS All Variant
Wheel Base (mm) 2390
Overall Length (mm) 4160
Overall Width (mm) 1690
Overall Height (mm) 1530
Ground Clearance (mm) 170
Boot Space (liter) 440 (Zxi & Zdi) 464 (Lxi, Ldi, Vxi & Vdi)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

മാരുതിയുടെ കാറുകൾ

800ആൾട്ടോഓംനിസെൻസെൻ എസ്റ്റിലോസ്വിഫ്റ്റ്വാഗൺ ആർഎസ്റ്റീംഎസ്എക്സ്4ബലീനൊവേർസജിപ്സിഗ്രാൻ‌ഡ് വിറ്റാറ