മാമ്മൽ സ്പീഷീസ് ഓഫ് ദി വേൾഡ്
ദൃശ്യരൂപം
സസ്തനികളെക്കുറിച്ചുള്ള വിവരണങ്ങൾ നൽകുന്ന ഒരു അംഗീകൃത ഗ്രന്ഥമാണ് ലോകത്തിലെ സസ്തനികൾ: ഒരു ജൈവവർഗ്ഗീകരണശാസ്ത്രപരവും ഭൂമിശാസ്ത്രപരവുമായ ഗ്രന്ഥം (മാമ്മൽ സ്പീഷീസ് ഓഫ് ദി വേൾഡ്: എ ടാക്സോണമിക് ആൻഡ് ജിയോഗ്രഫിക് റെഫെറെൻസ് , Mammal Species of the World: A Taxonomic and Geographic Reference, MSW). 2005-ൽ ഇതിന്റെ മൂന്നാം പതിപ്പിറങ്ങി.[1][2]
Bucknell University ആണ് ഇതിന്റെ ഇന്റർനെറ്റ് പതിപ്പ് ലഭ്യമാക്കിയിരിക്കുന്നത്. ഗൂഗിൾ ബുക്സിലും ഇത് ഭാഗികമായി ലഭ്യമാണ്. നാലാം പതിപ്പ് ഉടൻ ഇറങ്ങിയേക്കും.[3]
അവലംബം
[തിരുത്തുക]- ↑ "Mammal species of the world: a taxonomic and geographic reference". Google Scholar. Retrieved 2 September 2015.
- ↑ Wilson, Don E.; Reeder, DeeAnn M. (editors) (2005). Mammal Species of the World — A Taxonomic and Geographic Reference (Print) (Third ed.). Baltimore, Maryland: Johns Hopkins University Press/Bucknell University. pp. 2, 142. ISBN 978-0-8018-8221-0. Archived from the original on 2012-06-12. Retrieved October 21, 2014.
{{cite book}}
:|first2=
has generic name (help) - ↑ Checklist Committee 2015