മാമുൻച്ചിസോറസ്
ദൃശ്യരൂപം
Mamenchisaurus | |
---|---|
ചിത്രകാരന്റെ ഭാവനയിൽ "M. hochuanensis" | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | †Sauropodomorpha |
ക്ലാഡ്: | †Sauropoda |
Family: | †Mamenchisauridae |
Genus: | †Mamenchisaurus Young, 1954 |
Type species | |
†Mamenchisaurus constructus Young, 1954
| |
Species | |
അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന സോറാപോഡ് വംശത്തിൽ പെട്ട വളരെ വലിയ ദിനോസർ ആയിരുന്നു മാമുൻച്ചിസോറസ്, ഉച്ചാരണം (/mɑːˈmʌntʃiˈsɔːrəs/ mah-MUN-chi-SAWR-əs,[1] Archived 2008-09-25 at the Wayback Machine or spelling pronunciation /məˌmɛntʃiˈsɔːrəs/). ഈ ജെനുസിലെ ആദ്യ ഫോസ്സിൽ സ്പെസിമെൻ ദിനോസറിനെ 1952 ൽ ചൈനയിൽ നിന്നും ആണ് കിട്ടുന്നത്. (Mamenchisaurus constructus) ഏകദേശം 13 മീറ്റർ (43 അടി) നീളം ആണ് കണക്കാകിയിടുള്ളത് . ഇതേ തുടർന്ന് ഇന്നുവരെ 6 ഉപവർഗ്ഗങ്ങളെ കൂടെ കണ്ടുകിട്ടിയിടുണ്ട്.
ചിത്രശാല
[തിരുത്തുക]-
M. youngi ഫോസ്സിൽ
-
ചിത്രകാരന്റെ ഭാവനയിൽ
-
M. constructus, M. youngi, M. hochuanensis and M. sinocanadorum
Mamenchisaurus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
[തിരുത്തുക]- ↑ Fang, X.; Zhao; Lu, L.; Cheng, Z. (2004). "Discovery of Late Jurassic Mamenchisaurus in Yunnan, southwestern China". Geological Bulletin of China. 23 (9–10): 1005–1011.