മാതൃഭൂമി സാഹിത്യ പുരസ്കാരം
ദൃശ്യരൂപം
മാതൃഭൂമി ആഴ്ചപ്പതിപ്പ് മലയാളത്തിലെ വലിയ സാഹിത്യകാരന്മാരെ ആദരിക്കാൻ ഏർപ്പെടുത്തിയ സാഹിത്യപുരസ്‌കാരമാണ് മാതൃഭൂമി സാഹിത്യ പുരസ്കാരം. 2000 മുതലാണ് ഈ പുരസ്കാരം നൽകിത്തുടങ്ങിയത്. പ്രശസ്തി പത്രവും ശിൽപ്പവും രണ്ട് ലക്ഷം രൂപയുമടങ്ങുന്നതാണ് ഈ പുരസ്‌കാരം.
പുരസ്കാര ജേതാക്കൾ
[തിരുത്തുക]വർഷം | സാഹിത്യകാരൻ |
---|---|
2000 | തിക്കോടിയൻ |
2001 | എം.വി. ദേവൻ |
2002 | പാലാ നാരായണൻ നായർ |
2004 | ഒ.വി. വിജയൻ |
2005 | എം.ടി. വാസുദേവൻ നായർ |
2006 | എം. മുകുന്ദൻ |
2007 | അക്കിത്തം |
2008 | കോവിലൻ |
2009 | വിഷ്ണുനാരായണൻ നമ്പൂതിരി |
2010 | സുകുമാർ അഴീക്കോട് |
2011 | എം. ലീലാവതി |
2012 | പുനത്തിൽ കുഞ്ഞബ്ദുള്ള |
2013 | സുഗതകുമാരി |
2014 | ടി. പത്മനാഭൻ |
2015 | സി.രാധാകൃഷ്ണൻ |
2016 | എം.കെ.സാനു [2] |
2017 | എൻ.എസ്. മാധവൻ |
2020
K.sachidhanathan