ബ്ലാക്ക് ഫോറസ്റ്റ്
ദൃശ്യരൂപം
ബ്ലാക്ക് ഫോറസ്റ്റ് | |
---|---|
സംവിധാനം | ജോഷി മാത്യു |
നിർമ്മാണം | ബേബി മാത്യു സോമതീരം |
രചന | ജോഗി |
അഭിനേതാക്കൾ |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ജോഷി മാത്യു സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ബ്ലാക്ക് ഫോറസ്റ്റ്. 2012-ലെ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയപുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു[1]. ബേബി മാത്യു സോമതീരമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മനോജ് കെ. ജയൻ, മീര നന്ദൻ, അശോകൻ, മാസ്റ്റർ ആകാശ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. തിരക്കഥ, സംഭാഷണം എന്നിവ ജോഗിയാണ് രചിച്ചത്.
അഭിനേതാക്കൾ
[തിരുത്തുക]- മനോജ് കെ. ജയൻ
- ഗൗരി നായർ
- മീര നന്ദൻ
- അശോകൻ
- മാസ്റ്റർ ആകാശ്
- കലാഭവൻ ഷാജോൺ
- പാർവതി
- ചേതൻ
- ദിനേശ്
- ജിനു ജോസഫ്
- ബിജു
- കൃഷ്ണ പ്രസാദ്
- പ്രിയദർശൻ
- അശ്വതി നായർ
- വുഷ്ണു
- സുനീത്
അണിയറ പ്രവർത്തകർ
[തിരുത്തുക]- കഥ, സംവിധാനം - ജോഷി മാത്യു
- നിർമ്മാണം - ബേബി മാത്യു സോമതീരം
- തിരക്കഥ, സംഭാഷണം - ജോഗി
- സഹ സംവിധാനം - സുദീപ് ജോഷി, ഗീതിക സുദീപ്
- ഗാനരചന - ശ്രീപ്രസാദ്, ഏങ്ങണ്ടിയൂർ
- സംഗീതം - മോഹൻ സിത്താര
- ഛായാഗ്രഹണം - സുരേഷ് രാജൻ
- നിർമ്മാണ നിയന്ത്രണം - താഹിർ മട്ടാഞ്ചേരി
- സംവിധാന സഹായി - ജോസ് കല്ലറക്കൽ, വിഷ്ണു നൂലു, അനൂപ്
- പശ്ചാത്തലസംഗീതം - ജെസ്സിൻ
- പി.ആർ.ഒ. - എ.എസ്. ദിനേശ്
അവലംബം
[തിരുത്തുക]- ↑ "60th National Film Awards Announced". pib. Retrieved 2013 മാർച്ച് 19.
{{cite web}}
: Check date values in:|accessdate=
(help)