Jump to content

ബുധനിലെ ഗർത്തങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബുധനിലെ പേരു നൽകപ്പെട്ട ഗർത്തങ്ങളുടെ പട്ടികയാണ് ഇത്. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയുടെ നിയമങ്ങളനുസരിച്ച് പുതിയൊരു ഗർത്തത്തിനു പേരു നൽകുന്നതിൻ മൂന്നു വർഷം മുമ്പെങ്കിലും മരിച്ചുപോയ പ്രസിദ്ധരായ എഴുത്തുകാരുടെയോ കലാകാരന്മാരുടെയോ പേരാണ് ബുധനിലെ ഗർത്തത്തിനു നൽകുക.[1]

ഗർത്തം അക്ഷാംശം രേഖാംശം വ്യാസം (കി.മീ) നാമകാരൻ
അബെദിൻ 61.7 വ 10.2 പ 110 സൈനുൽ അബെദിൻ, ബംഗ്ലാദേശി ചിത്രകാരൻ
അബു നുവാസ് 17.4 വ 20.4 പ 116 അബു നുവാസ്, അറേബ്യൻ കവി
ആഫ്രികാനസ് ഹോർത്തോൺ 51.5 തെ 41.2 പ 135 ആഫ്രികാനസ് ഹോർത്തോൺ, സിയോറാ ലിയോണിയൻ എഴുത്തുകാരൻ
അഹ്‌മദ് ബാബ 58.5 വ 126.8 പ 127 അഹ്‍മദ് ബാബ അൽ മസുഫി, ആഫ്രിക്കൻ എഴുത്തുകാരൻ
എയ്ലി 45.5 വ 182.1 പ 21 ആൽവിൻ എയ്ലി, അമേരിക്കൻ കൊറിയോഗ്രാഫർ
അക്സാകോവ് 34.8 വ 100.1 പ 174 സെർജി അക്സാകോവ്, റഷ്യൻ എഴുത്തുകാരൻ
അൽ-അക്താൽ 59.2 വ 97.0 പ 102 അക്താൽ, അറേബ്യൻ കവി
അൽ-ഹമാധാനി 38.8 വ 89.7 പ 186 ബാദി അസ് -സമാൻ അൽ-ഹമാധാനി, അറേബ്യൻ എഴുത്തുകാരൻ
അൽ-ജാഹിസ് 1.2 വ 21.5 പ 91 അൽ-ജാഹിസ്, അറേബ്യൻ എഴുത്തുകാരൻ
അലെൻകാർ 63.5 തെ 103.5 പ 120 ജോസേ ഡി അലെൻകാർ, ബ്രസീലിയൻ നോവലിസ്റ്റ്
അമരാൾ 26.4 തെ 242.3 പ 106 താർസില ഡോ അമരാൾ, ബ്രസീലിയൻ കലാകാരൻ
അംറു അൽ-ഖ്വയ്സ് 12.3 വ 175.6 പ 50 ഇംറു അൽ-ഖ്വയ്സ് ഇബ്ൻ ഹുജ്‌ർ, അറേബ്യൻ കവി
ആണ്ടാൾ 47.7 തെ 37.7 പ 108 ആണ്ടാൾ, തമിഴ് എഴുത്തുകാരി
അപ്പോളോഡോറസ് 30.58 വ 197.01 പ 41 അപ്പോളോഡോറസ് ഓഫ് ഡമാസ്കസ്, ഗ്രീക്ക് ആർകിടെക്റ്റ്
അരിസ്റ്റോക്സെനിസ് 82.0 വ 11.4 പ 69 അരിസ്റ്റോക്സെനിസ്, പുരാതന ഗ്രീക്ക് എഴുത്തുകാരൻ
അശ്വഘോഷ 10.4 വ 21.0 പ 90 അശ്വഘോഷൻ, സംസ്കൃതം, കവി
അറ്റ്ഗെറ്റ് 25.65 വ 193.93 പ 100 യൂജിൻ അറ്റ്ഗെറ്റ്, ഫ്രഞ്ച് ഫോട്ടോഗ്രാഫർ
ബാച്ച് 68.5 തെ 103.4 പ 214 ജൊഹാൻ സെബാസ്റ്റ്യൻ ബാച്ച്, ജെർമ്മൻ സംഗീതജ്ഞൻ
ബലാഗ്താസ് 22.6 തെ 13.7 പ 98 ഫ്രാൻസിസ്കോ ബലാഗ്താസ്, ഫിലിപ്പൈൻ കവി
ബലാഞ്ചിനെ ജോർജ്ജ് ബലാഞ്ചിനെ, റഷ്യൻ കൊറിയോഗ്രാഫർ
ബൽസാക് 10.3 വ 144.1 പ 80 ഓണർ ഡി ബൽസാക്, ഫ്രഞ്ച് എഴുത്തുകാരൻ
ബർടോക് 41.3 തെ 162.8 പ 128 ബേലാ ബെർടോക്, ഹംഗേറിയൻ സംഗീതജ്ഞൻ
ബർമാ 29.6 തെ 134.6 പ 112 പോസ്റ്റ്നിക് "ബർമാ" യാക്കോവലേവ്, റഷ്യൻ ആർകിടെക്റ്റ്
ബാഷോ 32.7 തെ 169.7 പ 80 മത്സൂ ബാഷോ, ജപ്പാനീസ് കവി
ബെക്കറ്റ് 40.1 തെ 248.8 പ 57 ക്ലാരിസ് ബെക്കറ്റ്, ഓസ്ട്രേലിയൻ ചിത്രകാരൻ
ബീഥോവൻ 20.8 തെ 123.6 പ 643 ലുഡ്‌വിഗ് വാൻ ബീഥോവൻ, ജെർമ്മൻ സംഗീതജ്ഞൻ
ബെക് 21.1 വ 50.3 പ 30 ബെക്, ഈജിപ്ഷ്യൻ ശിൽപി
ബെലിൻസ്കിജ് 76.0 തെ 103.4 പ 70 വിസാരിയോൺ ബെലിൻസ്കി, റഷ്യന നിരൂപകൻ
ബെല്ലോ 18.9 തെ 120.0 പ 129 ആൻഡി ബെല്ലോ, അമേരിക്കൻ എഴുത്തുകാരൻ
ബെനോയിറ്റ് 7.6 വ 256.2 പ 43 റിഗ്വാദ് ബെനോയിറ്റ്, ഹെയ്തിയൻ കലാകാരൻ
ബെർക്കൽ 13.6 തെ 333.5 പ 21 സാബ്രി ബെർക്കൽ, ടർക്കിഷ് ചിത്രകാരൻ
ബെർണിനി 79.2 തെ 136.5 പ 146 ഗിയാൻലോറെൻസോ ബെർണിനി, ഇറ്റാലിയൻ, ശിൽപി
ജോൺസൺ 73.1 വ 109.2 പ 88 ജോർണ്സ്റ്റ്ജേൺ ജോൺസൺസൻ, നോവീജിയൻ കവി
ബൊക്കാചിയോ 80.7 തെ 29.8 പ 142 ജിയോവന്നി ബൊക്കാച്ചിയോ, ഇറ്റാലിയൻ എഴുത്തുകാരൻ
ബീതിയസ് 0.9 തെ 73.3 പ 129 അനിഷ്യസ് മാൻലിയസ് സെവെറിനസ് ബീതിയസ്, റോമൻ ചിന്തകൻ
ബോട്ടിസെല്ലി 63.7 വ 109.6 പ 143 സാൻഡ്രോ ബോട്ടിസെല്ലി, ഇറ്റാലിയൻ കലാകാരൻ
ബ്രാംസ് 58.5 വ 176.2 പ 96 ജോൺസ് ബ്രാംസ്, ജെർമ്മൻ സംഗീതജ്ഞൻ
ബ്രാമന്റെ 47.5 തെ 61.8 പ 159 ഡൊണാറ്റൊ ബ്രാമന്റെ, ഇറ്റാലിയൻ ആർകിടെക്റ്റ്
ബ്രോന്റേ 38.7 വ 125.9 പ 60 ബ്രോന്റേ കുടുംബം, ഇംഗ്ലീഷ് കലാകുടുംബം
ബ്രൂഗെൽ 49.8 വ 107.5 പ 75 പീറ്റർ ബ്രൂഗെൽ, ഫ്ലെമിഷ് ചിത്രകാരൻ
ബ്രൂണെലെസ്ചി 9.1 തെ 22.2 പ 134 ഫിലിപ്പോ ബ്രൂണെലെസ്ചി, ഇറ്റാലിയൻ ആർക്കിടെക്റ്റ്
ബൂൺസ് 54.4 വ 115.7 പ 45 റോ���ർട് ബൂൺസ്, സ്കോട്ടിഷ് കവി
ബൈറൻ 8.5 തെ 32.7 വ 105 ലോർഡ് ബൈറൻ, ഇംഗ്ലീഷ് കവി
കാലിക്രാറ്റിസ് 66.3 തെ 32.6 പ 70 കാലിക്രാറ്റിസ്, പുരാതന ഗ്രീക്ക് ആർകിടെക്റ്റ്
കാമു 70.6 തെ 69.6 പ 70 ലൂയീസ് ഡി കാമു, പോട്ടുഗീസ് എഴുത്തുകാരൻ
കാർദൂച്ചി 36.6 തെ 89.9 പ 117 ഗിയോസൂ കാർദൂച്ചി, ഇറ്റാലിയൻ കവി
കാൽവിനോ 3.9 തെ 56.0 പ 68 ഇറ്റാലോ കാൽവിനോ, ഇറ്റാലിയൻ എഴുത്തുകാരൻ
സെർവാന്റീസ് 74.6 തെ 122.0 പ 181 മിഗുവൽ ഡി സെർവാന്റീസ് സ്പാനിഷ് എഴുത്തുകാരൻ
സെസ്സാൻ 8.5 തെ 123.4 പ 75 പോൾ സെസ്സാൻ, ഫ്രെഞ്ച് ചിത്രകാരൻ
ചൈകൊവ്സ്കി 7.4 വ 50.4 പ 165 പ്യോത്ര് ഇലിച്ച് ചൈകോവ്സ്കി, റഷ്യൻ സംഗീതജ്ഞൻ
ചാവോ മെങ്-ഫു 87. തെ 134.2 പ 167 ചാവോ മെങ്ഫു, ചൈനീസ് കലാകാരൻ
ചെക്കോവ് 36.2 തെ 61.5 പ 199 ആന്റൺ ചെക്കോവ്, റഷ്യൻ എഴുത്തുകാരൻ
ചിയാങ് കുയി 13.8 വ 102.7 പ 35 ജിയാങ് കുയി, ചൈനീസ് കവി
ചോങ് ചോൾ 46.4 വ 116.2 പ 162 ജിയോങ് ചിയോൾ, കൊറിയൻ കവി
ചോപിൻ 65.1 തെ 123.1 പ 129 ഫ്രെഡറിക് ചോപിൻ, പോളിഷ് സംഗീതജ്ഞൻ
ചു താ 2.2 വ 105.1 പ 110 സു ദാ, ചൈനീസ് ചിത്രകാരൻ
കോളറിഡ്ജ് 55.9 തെ 66.7 പ 110 സാമുവൽ ടെയ്ലർ കോളറിഡ്ജ്, ഇംഗ്ലീഷ് കവി
കോപ്ലാന്റ് 37.5 വ 286.7 പ 208 ആരോൺ കോപ്ലാന്റ്, അമേരിക്കൻ സംഗീതജ്ഞൻ
കോപ്ലി 38.4 തെ 85.2 പ 30 ജോൺ സിംഗിൽടെൻ കോപ്ലി, അമേരിക്കൻ ചിത്രകാരൻ
കൂപ്രിൻ 29.8 വ 151.4 പ 80 കൂപിൻ കുടുംബം, ഫ്രെഞ്ച് സംഗീതജ്ഞർ
കണ്ണിംഗ്‌ഹാം 30.48 വ 203.07 പ 37 ഇമോജെൻ കണ്ണിംഗ്‌ഹാം, അമേരിക്കൻ ഫോട്ടോഗ്രാഫർ
ഡാലി 45.3 വ 240.6 പ 175 സാൽവദോർ ഡാലി, സ്പാനിഷ് ചിത്രകാരൻ
ദാരിയോ 26.5 തെ 10.0 പ 151 റൂബൻ ദാരിയോ, നിക്കരഗ്വൻ എഴുത്തുകാരൻ
ഡി ഗ്രാഫ്റ്റ് 22.1 വ 358.0 പ 65 ജോ ഡി ഗ്രാഫ്റ്റ്, ഘാന നാടകകൃത്ത്
ഡിബുസ്സി 33.9 തെ 347.5 പ 85 ക്ലൗഡ് ഡിബുസ്സി, ഫ്രഞ്ച് ഗായകൻ
ഡിഗാസ് 37.4 വ 126.4 പ 60 എഡ്ഗാർ ഡിഗാസ്, ഫ്രഞ്ച് കലാകാരൻ
ഡിലാക്രോയിക്സ് 44.7 തെ 129.0 പ 146 യൂജിൻ ഡിലാക്രോയിക്സ്, ഫ്രഞ്ച് കലാകാരൻ
ഡെറൈൻ 8.7 തെ 340.3 പ 190 ആൻഡ്രി ഡെറൈൻ, ഫ്രഞ്ച് കലാകാരൻ
ഡെർഴാവിൻ 44.9 വ 35.3 പ 159 ഗാവ്രിൽ റൊമാനൊവിച് ഡെർഴാവിൻ, റഷ്യൻ കവി
ഡെസ്പ്രെസ് 80.8 വ 90.7 പ 50 ജോസ്ക്വിൻ ദെ പ്രെസ്, ഫ്രാങ്കോ-ഫ്ലെമിഷ് ഗായകൻ
ഡിക്കൻസ് 72.9 തെ 153.3 പ 78 ചാൾസ് ഡിക്കൻസ്, ഇംഗ്ലീഷ് നോവലിസ്റ്റ്
ഡോമിൻസി 1.4 വ 36.5 പ 20 മരിയ ഡി ഡൊമിൻസി, മാൽത്തീസ് ചിത്രകാരൻ
ഡോണെ 2.8 വ 13.8 പ 88 ജോൺ ഡോണെ, ഇംഗ്ലീഷ് കവി
ഡോസ്റ്റോവ്സ്കി 45.1 തെ 176.4 പ 411 ഫെയ്ദോർ ഡോസ്റ്റോവ്സ്കി, റഷ്യൻ നോവലിസ്റ്റ്
ഡൗലാൻഡ് 53.5 തെ 179.5 പ 100 ജോൺ ഡൗലാൻഡ്, ഇംഗ്ലീഷ് ഗായകൻ
ഡൂറെർ 21.9 വ 119.0 പ 180 ആൽബ്രെച് ഡൂറെർ, ജർമ്മൻ കലാകാരൻ
ഡ്വോറാക് 9.6 തെ 11.9 പ 82 ആന്റോണിൻ ഡ്വോറാക്, ചെക് ഗായകൻ
ഈസ്റ്റ്മാൻ 9.6 വ 234.3 പ 80 ചാൾസ് ഈസ്റ്റ്മാൻ, സിയോക്സ് എഴുത്തുകാരൻ
ഐതോകു 42.7 വ 19.2 പ 75 കാനോ ഐതോകു, ജപ്പാനീസ് കലാകാരൻ
എമിനെസ്ക്യു 10.79 വ 245.87 പ 125 മിഹായിൽ എമിനെസ്ക്യു, റൊമാനിയൻ കവി
എൻവോൺ‌വു 9.9 തെ 238.4 പ 38 ബെൻ എൻവോൺവു, നൈജീരിയൻ ചിത്രകാരൻ
ഇക്വിയാനോ 40.2 തെ 30.7 പ 99 ഒലൗഡാ ഇക്വിയനോ, ബെനിൻ എഴുത്തുകാരൻ

അവലംബം

[തിരുത്തുക]
  1. Ritzel, Rebecca (20 December 2012). "Ballet isn’t rocket science, but the two aren’t mutually exclusive, either"[1]. Washington Post (Washington DC, United States). Retrieved 22 December 2012.
"https://ml.wikipedia.org/w/index.php?title=ബുധനിലെ_ഗർത്തങ്ങൾ&oldid=1844837" എന്ന താളിൽനിന്ന് ശേഖരിച്ചത്