Jump to content

ബാ ബാ ബ്ലാക്ക് ഷീപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷിലെ പ്രസിദ്ധമായ ഒരു നഴ്സറി ഗാനമാണ് ബാ ബാ ബ്ലാക്ക് ഷീപ്പ്. 1731 മുതൽക്കെങ്കിലും ഈ ബാലകവിത നിലനിൽക്കുന്നു. വാക്കുകൾക്കോ താളത്തിനോ അധികം മാറ്റമൊന്നുമില്ലാതെ മൂന്ന് നൂറ്റാണ്ടുകളായി ഈ കവിത ചൊല്ലപ്പെട്ടു വരുന്നു.

"Baa, Baa, Black Sheep"
ഗാനം
ഭാഷEnglish
രചയിതാവ്England
പ്രസിദ്ധീകരിച്ചത്c. 1744
ഗാനരചയിതാവ്‌(ക്കൾ)Traditional

ഈ ബാല കവിതയുടെ വരികളുടെ അർത്ഥത്തെക്കുറിച്ചു അഭിപ്രായ വ്യത്യാസങ്ങൾ ഇന്നും നിലനിൽക്കുന്നു. കമ്പിളി രോമ നികുതിയ്ക്കെതിരെയുള്ള പ്രതിഷേധമാണ് വരികൾ സൂചിപ്പിക്കുന്നതെന്ന് ചിലർ കരുതുമ്പോൾ മറ്റ്‌ ചിലർ അഭിപ്രായപ്പെടുന്നത് ഇത് അടിമ വ്യാപാരത്തെക്കുറിച്ചാണ് എന്നാണ്.

Baa, baa, black sheep,
Have you any wool?
Yes, sir, yes, sir,
Three bags full;
One for the master,
And one for the dame,
And one for the little boy
Who lives down the lane.[1]

ശബ്ദരേഖ: (ഈഈണം മാത്രം)

[തിരുത്തുക]
  1. Opie, I.; Opie, P. (1997) [1951]. The Oxford Dictionary of Nursery Rhymes (2nd ed.). Oxford University Press. p. 88. ISBN 0-19-860088-7. {{cite book}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
"https://ml.wikipedia.org/w/index.php?title=ബാ_ബാ_ബ്ലാക്ക്_ഷീപ്പ്&oldid=3778397" എന്ന താളിൽനിന്ന് ശേഖരിച്ചത്