ഫോവിയൽ അവാസ്കുലർ സോൺ
ദൃശ്യരൂപം
റെറ്റിനയിൽ ഫോവിയയ്ക്കുള്ളിൽ രക്തക്കുഴലുകൾ ഇല്ലാത്ത ഒരു പ്രദേശമാണ് ഫോവിയൽ അവാസ്കുലർ സോൺ (FAZ) എന്നറിയപ്പെടുന്നത്. ഇത് പലപ്പോഴും മാക്യുലയുടെ കേന്ദ്രമായും, അതുകൊണ്ട് പോയിൻറ് ഓഫ് ഫിക്സേഷൻ ആയും പരിഗണിക്കാറുണ്ട്. ഫ്ലൂറസെൻ ആൻജിയോഗ്രാഫിയിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഇത്. വ്യക്തിയുടെ വിഷ്വൽ ഫീൽഡിന്റെ കേന്ദ്ര 1.5° വരുന്ന ഇതിന്റെ വ്യാസം 0.5മി.മീ ആണ്. [1]
പരാമർശങ്ങൾ
[തിരുത്തുക]- ↑ Basic and Clinical Science Course Complete Set 2012-2013. American Academy of Ophthalmology. 2012.