ഫലകം:2011/സെപ്റ്റംബർ
ദൃശ്യരൂപം
|
- ഇന്ത്യയിൽ ഉൽപാദിപ്പിച്ച് ശേഖരിച്ചുവെച്ചിട്ടുള്ള 1090 ടൺ എൻഡോസൾഫാൻ കയറ്റുമതി ചെയ്യാൻ സുപ്രീംകോടതി അനുമതി നൽകി[1].
- ചൈനയുടെ ആദ്യത്തെ ബഹ്യാകാശ സ്റ്റേഷൻ ടയാൻഹോങ്ക് -1 വിക്ഷേപിച്ചു[2].
- 2 ജി സ്പെക്ട്രം ലേലം ചെയ്യണമെന്ന നിലപാടായിരുന്നു ധനമന്ത്രാലയം സ്വീകരിച്ചിരുന്നതെന്ന് സി.ബി.ഐ. സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകി[3].
- കേരളത്തിലെ 8000 കിലോമീറ്റർ ഗ്രാമീണ റോഡുകൾ പൊതു മരാമത്ത് വകുപ്പ് എറ്റെടുത്തതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി[4].
- സിംഗൂരിലെ വിവാദഭൂമി പശ്ചിമബംഗാൾ സർക്കാരിന് കർഷകർക്ക് ��ിതരണം ചെയ്യാനായി ഏറ്റെടുക്കാമെന്ന് കൊൽക്കത്ത ഹൈക്കോടതി[5].
- അമേരിക്ക പാകിസ്ഥാന് നൽകുന്ന എല്ലാ സഹായങ്ങളും നിർത്തലാക്കുന്നതു സംബന്ധിച്ചുള്ള ബിൽ ജനപ്രതിനിധിസഭയിൽ അവതരിപ്പിച്ചു[6].
- ഐസ്ക്രീം കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദൻ നൽകിയ ���ർജി ഹൈക്കോടതി തള്ളി[7].
- ഉഭയകക്ഷി നിക്ഷേപ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണ[8].
- 2 ജി സ്പെക്ട്രം കേസിൽ മുൻ മന്ത്രി എ. രാജയ്ക്കെതിരെ വിശ്വാസ വഞ്ചനക്കുറ്റം ചുമത്തണമെന്ന് പ്രത്യേക കോടതിമുമ്പാകെ സി.ബി.ഐ.[9].
- ചീഫ് വിപ്പ് സ്ഥാനം വഹിക്കുന്ന പി.സി. ജോർജ് പ്രതിഫലം പറ്റുന്ന ഇരട്ടപ്പദവി വഹിക്കുന്നതിന്റെ പേരിൽ അയോഗ്യനാക്കപ്പെടാമെന്ന് ഗവർണർക്ക് നിയമോപദേശം ലഭിച്ചു [10].
- നേപ്പാളിൽ ചെറുവിമാനം തകർന്നു പത്ത് ഇന്ത്യക്കാർ മരിച്ചു[11].
- ലിബിയയിൽ 1700 പേരുടെ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി[12].
- പൃഥ്വി രണ്ട് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു[13].
- അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ രണ്ടു പതിറ്റാണ്ടു മുമ്പ് വിക്ഷേപിച്ച ഉപഗ്രഹം പ്രവർത്തനരഹിതമായി അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തിന് സമീപം പതിച്ചതായി നാസ[14].
- പാമോലിൻ കേസിൽ വാദം കേൾക്കുന്നതിൽ നിന്നും തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി പി.കെ.ഹനീഫ പിന്മാറി[15].
- ആദാമിന്റെ മകൻ അബു എന്ന ചിത്രം ഓസ്കർ പുരസ്കാരത്തിനായി ഇന്ത്യയിൽ നിന്നും നാമനിർദ്ദേശം നേടി[16].
- സിക്കിം ഭൂചലനത്തിൽ ആകെ 130 മരണം[17].
- കേരളത്തിലെ ഗ്രാമീണ റോഡ് വികസനത്തിന് തടസ്സമായി നിന്ന മാനദണ്ഡങ്ങളിൽ കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചു[18].
- തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി' നിലവറ തത്കാലം തുറക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവ്[19].
- ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്താക്കിയതിനെ ചോദ്യം ചെയ്ത് കൊച്ചി ടസ്കേഴ്സ് സമർപ്പിച്ച ഹർജി മുംബൈ ഹൈക്കോടതി തള്ളി[20].
- കായംകുളം-വൈപ്പിൻ വാതക പൈപ്പ് ലൈനിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകി[21].
- അഫ്ഗാനിസ്ഥാന്റെ മുൻ പ്രസിഡന്റും സമാധാന കൗൺസിൽ ചെയർമാനുമായ ബുർഹാനുദ്ദീൻ റബ്ബാനി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു[22].
- ഹരിതഗൃഹവാത��� പ്രഭാവത്തിലൂടെ ഭൗമോപരിതലത്തിലെത്തുന്ന താപം സമുദ്രത്തിൽ ലയിക്കുന്നുവെന്ന് കൊളറാഡോയിലെ നാഷണൽ സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റിസർച്ചിന്റെ കണ്ടെത്തൽ[23].
- ഉത്തരേന്ത്യയിലും സമീപ രാജ്യങ്ങളിലുമുണ്ടായ ഭൂകമ്പത്തിൽ 71 മരണം[24].
- പാലക്കാട് റെയിൽ കോച്ച് ഫാക്ടറിക്ക് ഒക്ടോബർ 22-ന് തറക്കല്ലിടും[25].
- ഭൂമി വിവാദത്തെ തുടർന്ന് കർണാടകത്തിലെ ലോകായുക്ത ജസ്റ്റിസ് ശിവരാജ് വി പാട്ടീൽ രാജിവച്ചു[26].
- കേരളത്തിന്റെ ഐ.പി.എൽ. ടീമായ കൊച്ചി ടസ്കേഴ്സിനെ ബി.സി.സി.ഐ. ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്താക്കി[27].
- ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂചലനത്തിൽ 12 മരണം[28].
- ലിബിയൻ ദേശീയ സമാന്തര സമിതിയ്ക്ക് യു.എൻ. അംഗീകാരം[29].
- ലിബിയയിലെ ഇടക്കാല സർക്കാരിന് ഇന്ത്യ പിന്തുണ വാഗ്ദാനം ചെയ്തു[30].
- കോമൺവെൽത്ത് ഗെയിംസ് അഴിമതിയെക്കുറിച്ചുള്ള സി.ബി.ഐ.യുടെ അന്വേഷണം നിരീക്ഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്പര്യഹർജി സുപ്രീംകോടതി തള്ളി[31].
- ഫിജിയിൽ റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂചലനം[32].
- ഇന്ത്യൻ മുജാഹിദീനെ അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ചു[33].
- കൊച്ചി മെട്രോയ്ക്ക് കേന്ദ്ര ആസൂത്രണ കമ്മീഷൻ തത്വത്തിൽ അനുമതി നൽകി[34].
- മുല്ലപ്പെരിയാർ ഡാമിൽ കേരള സംഘത്തിന്റെ പരിശോധന തമിഴ്നാട് തടഞ്ഞു[35].
- അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ രണ്ടു പതിറ്റാണ്ടു മുമ്പ് വിക്ഷേപിച്ച അപ്പർ അറ്റ്മോസ്ഫിയർ റിസർച്ച് ഉപഗ്രഹം പ്രവർത്തനരഹിതമായി ഭൂമിയിലേക്കു വീഴുമെന്ന് നാസ[36].
- കേരള പുരാവസ്തു വകുപ്പിന്റെയും മ്യൂസിയം വകുപ്പിന്റെയും കൈവശമുള്ള പുരാവസ്തുക്കളുടെ മൂല്യനിർണയം അടുത്തമാസം ആരംഭിക്കും[37].
- രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതാണ് വയലാർ രാമവർമ്മയുടെ മരണകാരണമെന്നു കവി ഏഴാച്ചേരി രാമചന്ദ്രൻ[38].
- സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ദേശീയപാത വികസനത്തിന് സമ്മതമെന്നു കേരളം കേന്ദ്രസർക്കാരിനെ അറിയിച്ചു[39].
- ഹോക്കിയിൽ പ്രഥമ ഏഷ്യൻ ചാമ്പ്യൻ കിരീടം നേടിയ ഇന്ത്യൻ ഹോക്കി ടീം കായികമന്ത്രാലയം നൽകിയ സമ്മാനത്തുക തുച്ഛമായതിനാൽ നിരസിച്ചു[40].
- ചിലിയൻ തീരത്ത് റിക്ടർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂചലനം[41].
- യു.എസ്. ഓപ്പണിൽ പുരുഷന്മാരുടെ കിരീടം നോവാക് ജോക്കോവിച്ചും (ചിത്രത്തിൽ) വനിതകളുടെ കിരീടം സാമന്ത സ്റ്റോസറും നേടി[42].
- തമിഴ്നാട്ടിലെ ആർക്കോണത്തിനടുത്തുണ്ടായ തീവണ്ടിയപകടത്തിൽ 10 മരണം[43].
- അവിഹിത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയോട് ഒക്ടോബർ 20-ന് കർണാടകയിലെ വിചാരണക്കോടതി മുമ്പാകെ ഹാജരാകാൻ സുപ്രീംകോടതി ഉത്തരവ്[44].
- കെനിയൻ തലസ്ഥാനമായ നെയ്റോബിയിൽ പെട്രോൾ പൈപ്പ്ലൈനിലുണ്ടായ സ്ഫോടനത്തിൽ നൂറിലധികം മരണം[45].
- ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിൽ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം സുപ്രീം കോടതി വിചാരണക്കോടതിക്ക് വിട്ടു[46].
- പ്രഥമ ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി കിരീടം ഇന്ത്യ നേടി[47].
- ലോട്ടറിക്കേസ് അന്വേഷണത്തിനായി സി.ബി.ഐ. ഇന്റർപോളിന്റെ സഹായം തേടുന്നു[48].
- തമിഴ്നാട്ടിലെ രാമനാഥപുരത്ത് അക്രമാസക്തരായ ജനക്കൂട്ടത്തിനു നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ മൂന്നു മരണം[49].
- 2010 ലെ ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ സമ്മാനിച്ചു[50].
- പശ്ചിമ റഷ്യയിൽ വിമാനം തകർന്ന് 44 മരണം[51].
- ഇന്ത്യയിൽ ആദ്യമായി കൊല്ലം ജില്ലയിലെ കെ.എം.എം.എൽ. ടൈറ്റാനിയം സ്പോഞ്ച് ഉൽപാദിപ്പിച്ചു[52]. ഇതോടെ ടൈറ്റാനിയം സ്പോഞ്ച് ലോഹം നിർമിക്കാൻ ശേഷി നേടുന്ന ഏഴാമത്തെ രാജ്യമായി ഇന്ത്യ.
- കേരള ഗവർണറായി എം.ഒ.എച്ച്. ഫാറൂഖ് അധികാരമേറ്റു[53].
- ഡെൽഹിയിൽ റിക്ടർ സ്കെയിലിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനം[54].
- ഡെൽഹി ഹൈക്കോടതിയ്ക്കു സമീപത്തുണ്ടായ സ്ഫോടനത്തിൽ 11 മരണം[55].
- അതിരപ്പിള്ളി പദ്ധതിയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച മാധവ് ഗാഡ്ഗിൽ സമിതി അനുമതി നിഷേധിച്ചു[56].
- ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ വിവിധ വികസന കരാറുകളിൽ ഒപ്പുവെച്ചു[57].
- വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയ്ക്കെതിരായ ഹർജി വിജിലൻസ് കോടതി തള്ളി[58].
- കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ജസ്റ്റിസ് (റിട്ട.) ജെ. ബി കോശി സ്ഥാനമേറ്റു.[59]
- മുൻ ഈജിപ്ത് പ്രസിഡന്റ് ഹുസ്നി മുബാറക്കിന്റെ വിചാരണ പുനരാരംഭിച്ചു[60].
- ഒരു തന്മാത്രയുടെ മാത്രം വലിപ്പമുള്ള വൈദ്യുത മോട്ടോർ അമേരിക്കയിലെ മസാച്ചുസെറ്റ്സിലുള്ള ടഫ്റ്റ്സ് സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്തു[61].
- വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോട് കർണാടകയിലെ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി[62].
- വിദേശത്തു കുറ്റകൃത്യം നടത്തുന്ന ഇന്ത്യൻ പൗരനെതിരെ ഇന്ത്യയിൽ തന്നെ നിയമനടപടി സ്വീകരിക്കാമെന്ന് സുപ്രീംകോടതി[63].
- ഐസ്ക്രീം പാർലർ പെൺവാണിഭ കേസിലെ കേസ് ഡയറി സമർപ്പിക്കാൻ പോലീസിനോട് ഹൈക്കോടതി[64].
- സൗമിത്ര സെന്നിനെതിരായ ഇംപീച്ച്മെന്റ് നടപടി ഉപേക്ഷിച്ചു[65].
- അനധികൃത ഖനനത്തിന്റെ പേരിൽ കർണാടക മുൻമന്ത്രി ജനാർദന റെഡ്ഡിയെ സി.ബി.ഐ. അറസ്റ്റു ചെയ്തു[66].
- അന്നാ ഹസാരെ സംഘത്തിലെ പ്രമുഖനായ അഡ്വ. പ്രശാന്ത് ഭൂഷണ് പാർലമെന്റിന്റെ അവകാശലംഘന നോട്ടീസ്[67].
- കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉൾഫയുമായി വെടിനിർത്തൽ കരാർ ഒപ്പുവെച്ചു[68].
- വടക്കൻ അർജന്റീനയിൽ റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനം[69].
- ഐസ്ക്രീം പാർലർ പെൺവാണിഭ കേസ് സി.ബി.ഐ. യ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ ഹൈക്കോടതിയിൽ ഹർജി നൽകി[70].
- മെക്സിക്കോയിൽ മായൻ സംസ്കാരത്തിന്റെ ഭാഗമായുള്ള പുരാതന കൊട്ടാരം കണ്ടെത്തി[71].
- പണിമുടക്ക് നിയന്ത്രിക്കാൻ പശ്ചിമബംഗാളിൽ തൊഴിൽനിയമം ഭേദഗതിചെയ്യുമെന്ന് നിയമമന്ത്രി പൂർണേന്ദു ബോസ്[72].
- കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സൗമിത്ര സെൻ രാജിവച്ചു[73].
അവലംബം
[തിരുത്തുക]- ↑ "http://www.mathrubhumi.com/story.php?id=218820 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help) - ↑ "http://www.mathrubhumi.com/online/malayalam/news/story/1192267/2011-09-30/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=218500 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=218251 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=217986 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=217971 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1185763/2011-09-27/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1185788/2011-09-27/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1186883/2011-09-27/kerala മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=217663 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=217663 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=217712 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1183166/2011-09-25/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=217215 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/movies/malayalam/217119/ മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10116861&programId=1073753763&channelId=-1073751706&BV_ID=@@@&tabId=11 മനോരമ ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1180959/2011-09-24/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1177606/2011-09-23/kerala മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=216500 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.madhyamam.com/news/119591/110920 മാധ്യമം ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=216273 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1172584/2011-09-20/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1172495/2011-09-20/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=216104 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=216030 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=216013 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=215808 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.madhyamam.com/news/118551/110917 മാധ്യമം ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=215525 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1166149/2011-09-17/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help) - ↑ "http://www.mathrubhumi.com/online/malayalam/news/story/1164946/2011-09-16/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=214931 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=214933 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help) - ↑ "http://www.mathrubhumi.com/online/malayalam/news/story/1162522/2011-09-15/kerala മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1162506/2011-09-15/kerala മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1162462/2011-09-15/kerala മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://sports.mathrubhumi.com/story.php?id=214701 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=214725 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://sports.mathrubhumi.com/story.php?id=214519 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|accessdate=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1158936/2011-09-13/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=214184 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=214141 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://sports.mathrubhumi.com/story.php?id=213999 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=213973 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=213981 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=213704 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10025916&programId=1073753764&channelId=-1073751706&BV_ID=@@@&tabId=11 മനോരമ ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10025730&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=213461 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=213434 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=213205 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=213090 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=213096 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=212975 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ http://deshabhimani.co.in/categorynews.php?category_id2=14
- ↑ "http://www.mathrubhumi.com/online/malayalam/news/story/1149159/2011-09-06/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1149155/2011-09-06/world മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=212850 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1148003/2011-09-05/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=212743 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=212746 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=212696 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1145562/2011-09-04/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/online/malayalam/news/story/1145561/2011-09-04/india മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.washingtonpost.com/world/americas/northern-argentina-hit-by-64-quake-some-buildings-evacuated-in-buenos-aires/2011/09/02/gIQA2jyiwJ_story.html ദി വാഷിങ്ടൺ പോസ്റ്റ്".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=212034 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=211993 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=211900 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=
- ↑ "http://www.mathrubhumi.com/story.php?id=211837 മാതൃഭൂമി ഓൺലൈൻ".
{{cite news}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); External link in
(help)|title=