പ്രീതി (ചലച്ചിത്രം)
ദൃശ്യരൂപം
പ്രീതി | |
---|---|
സംവിധാനം | വില്യം തോമസ് |
നിർമ്മാണം | കെ.കെ.എസ്. കൈമൾ |
രചന | ഹമ്രാബി |
തിരക്കഥ | എൻ. ഗോവിന്ദൻകുട്ടി |
അഭിനേതാക്കൾ | മധു പ്രേം നവാസ് എൻ. ഗോവിന്ദൻകുട്ടി ഷീല ഫിലോമിന |
സംഗീതം | എ.ടി. ഉമ്മർ |
ഗാനരചന | ഡോ. പവിത്രൻ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
വിതരണം | കാർമൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 05/04/1972 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കെ.കെ. ഫിലിംസ് കംബൈൻസിന്റെ ബാനറിൽ കെ.കെ.എസ്. കൈമൾ നിർമിച്ച മലയാളചലച്ചിത്രമാണ് പ്രീതി. കാർമൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 ഏപ്രിൽ 05-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- മധു
- ഷീല
- പ്രേം നവാസ്
- ബേബി ശബ്നം
- ��ഹദൂർ
- കടുവാക്കുളം ആന്റണി
- എൻ. ഗോവിന്ദൻകുട്ടി
- ഫിലോമിന
- എസ്.പി. പിള്ള[2]
പിന്നണിഗായകർ
[തിരുത്തുക]- കെ.ജെ. യേശുദാസ്
- എസ്. ജാനകി
- പി. ജയചന്ദ്രൻ
- എൽ.ആർ. ഈശ്വരി
- കെ.സി. വർഗീസ് കുന്നംകുളം
- ലതാ രാജു[2]
അണിയറയിൽ
[തിരുത്തുക]- സംവിധാനം - വില്യം തോമസ്
- നിർമ്മാണം - കെ.കെ.എസ്. കൈമൾ
- ബാനർ - കെ.കെ. ഫിലിംസ് കംബൈൻസ്
- കഥ - ഹമ്രാബി
- തിരക്കഥ, സഭാഷണം - എൻ. ഗോവിന്ദൻകുട്ടി
- ഗാനരചന. - ഡോ. പവിത്രൻ
- സംഗീതം - എ.ടി. ഉമ്മർ
- ഛായഗ്രഹണം - യു. രാജഗോപാൽ
- ചിത്രസംയോജനം - വി.പി. കൃഷ്ണൻ[2]
പാട്ടുകൾ
[തിരുത്തുക]- ഗാനരചന. - ഡോ. പവിത്രൻ
- സംഗീതം - എ.ടി. ഉമ്മർ
ക്ര. നം. | ഗാനം | ആലാാനം |
---|---|---|
1 | തൂവെണ്ണ കണ്ടാൽ ഉരുകും | എസ് ജാനകി |
2 | ഉമ്മ തരുമോ ഉമ്മ തരുമോ | എസ് ജാനകി, ലതാ രാജു |
3 | അധരം മധുചഷകം | കെ ജെ യേശുദാസ് |
4 | കിഴക്ക് പൊന്മലയിൽ | പി ജയചന്ദ്രൻ |
5 | കണ്ണുനീരിൽ കുതിർന്ന | കെ ജെ യേശുദാസ് |
6 | നാഥാ വരൂ പ്രാണനാഥാ | എൽ ആർ ഈശ്വരി[1][3] |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് പ്രീതി
- ↑ 2.0 2.1 2.2 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് പ്രീതി
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റബേസിൽ നിന്ന് പ്രീതി