Jump to content

പ്രാണികളുടെ പ്രത്യുത്പാദന വ്യവസ്ഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മിക്ക പ്രാണികളും ഒവിപാരിറ്റി വഴി പ്രത്യുത്പാദനം നടത്തുന്നു. മുട്ടയിടുക എന്നാണ് ഒവിപാരിറ്റി എന്നു പറയുന്നത്. മുട്ടകളൊരു ജോഡി അണ്ഡാശയങ്ങളിൽ ആണുണ്ടാകുന്നത്. ആണ് ബീജങ്ങൾ ഒന്നോ അതിലധികമോ വൃഷണങ്ങളിൽ ഉത്പാദിപ്പിക്കുന്നു. ബാഹ്യ പ്രത്യുത്പാദന അവയവം വഴി ഈ ബീജങ്ങൾ ഇണചേരുന്ന സമയത്ത് അണ്ഡവുമായി ചേരുന്നു. പെണ്ണിന്റെ ഉള്ളിൽ സ്പെർമാത്തീക്ക എന്ന ഭാഗത്ത് ബീജങ്ങൾ സൂക്ഷിക്കപ്പെടുന്നു. ബീജസങ്കലന സമയത്ത് അണ്ഡാശയക്കുഴലിലൂടെ സഞ്ചരിച്ച്, ബീജവുമായി സന്ധിച്ച് മിക്കപ്പോഴും ശരീരത്തിൽനിന്നും പുറത്തുപോകുന്നു.

ആന്തരഘടന

[തിരുത്തുക]
The female genitalia of Lepidoptera

ഇതും കാണൂ

[തിരുത്തുക]
  • Insect reproduction
  • Telomere (insect morphology), a part of the insect reproductive system
  • Reproductive system of crustaceans
  • Reproductive system of arachnids

അവലംബം

[തിരുത്തുക]