Jump to content

പ്രമാണം:Emblem of Crimea.svg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണ വലിപ്പം (എസ്.വി.ജി. പ്രമാണം, നാമമാത്രമായ 396 × 451 പിക്സലുകൾ, പ്രമാണത്തിന്റെ വലിപ്പം: 60 കെ.ബി.)

ചുരുക്കം

വിവരണം
Deutsch: Das Wappen der Autonome Republik Krim, das 1992 genehmigt wurde (später auch von der Republik Krim übernommen)
Français : Le blason de la République autonome de Crimée, approuvé en 1992 (plus tard également adopté par la République de Crimée)
English: Coat of arms of the Autonomous Republic of Crimea, approved in 1992 (later also adopted by the Republic of Crimea)
Русский: Согласно закону Республики Крым от 5 июня 2014 года № 13-ЗРК «О государственных символах Республики Крым» Герб Республики Крым герб субъекта Российской Федерации (Республика Крым), представляет собой в червленом варяжском щите обращенного вправо серебряного грифона, держащего в правой лапе раскрытую серебряную раковину с голубой жемчужиной. Щит увенчан восходящим солнцем и окружен двумя белыми колоннами, соединенными сине-бело-красной лентой с девизом: "Процветание в единстве"[1]
Українська: Герб Автономної Республіки Крим являє собою в червленому варяжском щиті зверненого вправо срібного грифона, що тримає в правій лапі розкриту срібну раковину з блакитною перлиною. Щит увінчаний висхідним сонцем і оточений двома білими колонами, сполученими синьо-біло-червоною стрічкою з девізом: "Процвітання в єдності"[2]
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് Верховна Рада Республіки Крим
മറ്റു പതിപ്പുകൾ
SVG വികസനം
InfoField
 
എസ്.വി.ജി.യുടെ സ്രോതസ് കോഡ് സാധുവാണ്.
 
വെക്റ്റർ ചിത്രം സൃഷ്ടിച്ചത് Inkscape ഉപയോഗിച്ചാണ്.

അനുമതി

This മലയാളം translation of the template is outdated. Please update it from the latest українська version, and remove the {{Outdated translation}} tag after the update.
If there is any inconsistency between മലയാളം translation and other ones, the latest українська version takes precedence.
Public domain
According to the Article 10 of the Law of Ukraine on Copyright and Related rights this work is in the public domain within Ukraine and possibly in other jurisdictions because it is one of the following:
  • (a) daily news or details of current events that constitute regular press information;
  • (b) works of folk art (folklore);
  • (c) official documents of a political, legislative or administrative nature (laws, decrees, resolutions, court awards, State standards, etc.) issued by government authorities within their powers, and official translations thereof;
  • (d) State symbols of Ukraine, government awards; symbols and signs of government authorities, the Armed Forces of Ukraine and other military formations; symbols of territorial communities; symbols and signs of enterprises, institutions and organizations; (includes postage stamps)
  • (e) coins and banknotes;
  • (f) transport schedules, TV and radio broadcast schedules, telephone directories and other similar databases that do not meet the originality criteria and to which the sui generis right (a particular or special right) is applicable;
Note that drafts of anything that falls under sections (d) and (e), unless officially approved, are under copyright.

беларуская  беларуская (тарашкевіца)  Deutsch  English  español  français  македонски  polski  русский  українська  中文(简体)  中文(繁體)  +/−
Public domain
റഷ്യൻ ഫെഡറേഷനിൽ 18 ഡിസംബർ 2006 മുതൽ പ്രാബല്യത്തിലുള്ള സിവിൽ നിയമസംഹിത നം. 230-FZ-യിലെ ഭാഗം IV പ്രകാരം ഈ സൃഷ്ടി പകർപ്പവകാശത്തിനു വിധേയമാക്കാവുന്നതല്ല.

ആർട്ടിക്കിൾ 1259. പകർപ്പവകാശം ബാധകമായവ

ഖണ്ഡിക 5

ആശയങ്ങൾ, ധാരണകൾ, തത്വങ്ങൾ, മാർഗ്ഗങ്ങൾ, പ്രവർത്തനരീതികൾ, വ്യവസ്ഥകൾ, ഉപാധികൾ, സാങ്കേതികമോ സംഘടനാപരമോ മറ്റുവിധത്തിലോ ഉള്ള പ്രശ്നങ്ങൾക്കുള്ള നിർദ്ധാരണങ്ങൾ, കണ്ടുപിടുത്തങ്ങൾ, വസ്തുതകൾ, പ്രോഗ്രാമിങ് ഭാഷകൾ എന്നിവയ്ക്ക് പകർപ്പവകാശം ബാധകമാകുന്നതല്ല.

ഖണ്ഡിക 6

പകർപ്പവകാശം ബാധകമല്ലാത്തവ:
  • നിയമങ്ങൾ, മറ്റ് നിയമപരമായ എഴുത്തുകൾ, കോടതി തീരുമാനങ്ങൾ, നിയമവുമായി ബന്ധപ്പെട്ട മറ്റ് വസ്തുവകകൾ, ഭരണകൂട സംബന്ധിയായ അല്ലെങ്കിൽ, നിയമവ്യവഹാരവുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകൾ എന്നിവയുൾപ്പെടെ സ്റ്റേറ്റ് ഭരണകൂട ഏജൻസികളുടെയും പ്രാദേശിക ഭരണകൂട ഏജൻസികളുടെയും ഔദ്യോഗിക പ്രമാണങ്ങൾ, അന്താരാഷ്ട സംഘടനകളുടെ ഔദ്യോഗിക പ്രമാണങ്ങൾ, അതുപോലെ തന്നെ അവയുടെ ഔദ്യോഗിക പരിഭാഷയും;
  • സ്റ്റേറ്റ് ചിഹ്നങ്ങളും മുദ്രകളും (പതാകകൾ, മുദ്രകൾ, ഉത്തരവുകൾ, ബാങ്ക്‌നോട്ടുകൾ, ഒപ്പം അതുപോലുള്ളവ), അതുപോലെ തന്നെ മുനിസിപ്പൽ ഘടനകളുടെ ചിഹ്നങ്ങളും മുദ്രകളും;
  • വ്യക്തമായ നിർമ്മാതാവില്ലാത്ത, നാടോടി കലാരൂപങ്ങൾ (നാടോടിവിജ്ഞാനീയം);
  • പൂർണ്ണമായും വിവരദായക സ്വഭാവത്തിലുള്ള, സംഭവങ്ങളേയും വസ്തുതകളെയും കുറിച്ചുള്ള വാർത്തകൾ (ദൈനംദിന വാർത്താ അറിയിപ്പുകൾ, ടെലിവിഷൻ പരിപാടികൾ, ഗതാഗതസമയപ്പട്ടിക ഒപ്പം അതുപോലുള്ളവ).

നിയമത്തിന്റെ പൂർണ്ണരൂപം: റഷ്യൻ ഭാഷയിൽ.

കുറിപ്പ് – അന്തർഭരണകൂട, അന്താരാഷ്ട്ര ഉടമ്പടിപ്രകാരം, റഷ്യൻ ഫെഡറേഷനാണ് റഷ്യൻ സോവ്യറ്റ് ഫെഡെറേറ്റീവ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെയും ഒപ്പം യൂണിയൻ ഓഫ് സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സിന്റെയും നിയമപ്രകാരമുള്ള പിന്തുടർപ്പവകാശി; അതുകൊണ്ട്, ഈ അനുമതി റ്റാഗ് റഷ്യൻ എസ്.എഫ്.എസ്.ആറിന്റെയും, സോവ്യറ്റ് യൂണിയന്റെയും ഔദ്യോഗിക ചിഹ്നങ്ങൾക്കും പ്രമാണങ്ങൾക്കും ബാധകമാകുന്നതാണ് (യൂണിയൻ തലം[3]).

മുന്നറിയിപ്പ് – ഈ അനുമതി റ്റാഗ്, നിർദ്ദേശത്തിലിരിക്കുന്ന ഔദ്യോഗിക ചിഹ്നങ്ങൾക്കോ ഔദ്യോഗിക പ്രമാണങ്ങളുടെ കരടുകൾക്കോ ബാധകമാകണമെന്നില്ല, അവ പകർപ്പവകാശ സംരക്ഷിതമായേക്കാം.


  1. http://crimea.gov.ru/textdoc/ru/6/act/13z.pdf
  2. https://uk.wikipedia.org/wiki/Герб_Автономної_Республіки_Крим
  3. യൂണിയൻ തലം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, സോവ്യറ്റ് യൂണിയനിലെ മറ്റ് 14 റിപ്പബ്ലിക്കുകളിലെ ഔദ്യോഗിക ചിഹ്നങ്ങളുടെയും, ഔദ്യോഗിക പ്രമാണങ്ങളുടെയും ഉപയോഗം അവയുടെ നിയമപ്രകാരമുള്ള പിന്തുടർച്ചാവകാശിയ്ക്കാണ് എന്നാണ്. ബന്ധപ്പെട്ട അനുമതി റ്റാഗുകൾ കാണുക.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക
Coat of arms of the Autonomous Republic of Crimea

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

coat of arms of Crimea ഇംഗ്ലീഷ്

coat of arms ഇംഗ്ലീഷ്

24 സെപ്റ്റംബർ 1992

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്01:37, 7 മാർച്ച് 201401:37, 7 മാർച്ച് 2014-ലെ പതിപ്പിന്റെ ലഘുചിത്രം396 × 451 (60 കെ.ബി.)Fry1989crop
13:23, 10 നവംബർ 201313:23, 10 നവംബർ 2013-ലെ പതിപ്പിന്റെ ലഘുചിത്രം415 × 450 (56 കെ.ബി.)Leonid 2fix
12:36, 10 നവംബർ 201312:36, 10 നവംബർ 2013-ലെ പതിപ്പിന്റെ ലഘുചിത്രം415 × 450 (56 കെ.ബി.)Leonid 2{{Information |Description ={{en|1='''Coat of arms of Crimea''' is the official coat of arms of the Autonomous Republic of Crimea, Ukraine.}} {{ru|1='''[[:ru:Герб Автономной Республики ...

താഴെ കാണുന്ന 4 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

ഈ പ്രമാണത്തിന്റെ കൂടുതൽ ആഗോള ഉപയോഗം കാണുക.

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Emblem_of_Crimea.svg" എന്ന താളിൽനിന്ന് ശേഖരിച്ചത്