പീറ്റർ സ്വിഡ്ലർ
ദൃശ്യരൂപം
പീറ്റർ സ്വിഡ്ലർ | |
---|---|
മുഴുവൻ പേര് | Pyotr Veniaminovich Svidler |
രാജ്യം | റഷ്യ |
ജനനം | Leningrad, Russian SFSR, Soviet Union | ജൂൺ 17, 1976
സ്ഥാനം | Grandmaster |
ഫിഡെ റേറ്റിങ് | 2737 (ജനുവരി 2025) (No. 16 in the FIDE World Rankings) |
ഉയർന്ന റേറ്റിങ് | 2769 (May 2013) |
റഷ്യൻ ചെസ് ഗ്രാൻഡ്മാസ്റ്റർ ആണ് പീറ്റർ സ്വിഡ്ലർ.(ജൂൺ 17,1976). മൂന്നു ലോക ചെസ് ചാമ്പ്യൻഷിപ്പ് പട്ടത്തിനുള്ള (2001, 2005, 2007) യോഗ്യതാമത്സരത്തിൽ സ്വിഡ്ലർ പങ്കെടുക്കുകയുണ്ടായി. ഏഴുതവണ റഷ്യൻ ദേശീയ ചാമ്പ്യനുമായിരുന്നു. (1994, 1995, 1997, 2003, 2008, 2011, 2013). പത്തു തവണ ചെസ് ഒളിമ്പ്യാഡുകളിൽ റഷ്യയെ പ്രതിനിധീകരിച്ച സ്വിഡ്ലർ രണ്ടു വ്യക്തിഗത വെള്ളിമെഡലുകളും, അഞ്ചു ടീം സ്വർണ്ണ മെഡലുകളും കരസ്ഥമാക്കി.[1] 2011 ലെ ചെസ് ലോകകപ്പ് നേടിയത് സ്വിഡ്ലറിന്റെ പ്രധാന നേട്ടമാണ്.
അവലംബം
[തിരുത്തുക]- ↑ "ChessBase News | Russian Super Final: Svidler, Gunina win". Chessbase.com. 2013-10-14. Retrieved 2013-10-31.