പാവിട്ടപ്പുറം
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2015 മേയ് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഇന്ത്യയിലെ കേരള സംസ്ഥാനത്ത് മലപ്പുറം ജില്ലയിൽ പൊന്നാനി താലുക്കിൽ പെരുമ്പടപ്പ് ബ്ളോക്കിൽ ആലങ്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു . ചങ്ങരംകുളമാണ് പോലീസ് സ്റ്റേഷൻ , ഓർഡിനറി ലിമിറ്റഡ് ബസ്സുകളുടെ ഫെയർസ്റ്റേജ് ചങ്ങരംകുളം കഴിഞാൽ പാവിട്ടപ്പുറം ആണ്, [1] അസ്സബാഹ് അറബി കോളേജും അസ്സബാഹ് ഗേൾസ് സ്കൂളും പാവിട്ടപ്പുറത്താണ്.