നൂർ ജഹാൻ (നടി)
ഹിന്ദി-ഉർദു- പഞ്ചാബി ചലച്ചിത്രങ്ങളിലെ നടിയും ഗായികയും ആയിരുന്നു നൂർ ജഹാൻ .Malika-e-Tarannum
ملکہ ترنمNoor Jehan
نور جہاںപശ്ചാത്തല വിവരങ്ങൾ ജന്മനാമം رَکھی وسائی Allah Rakhi Wasai പുറമേ അറിയപ്പെടുന്ന The Queen of Melody ജനനം 21 സെപ്റ്റംബർ 1925
Kasur, Punjab, British Indiaമരണം 23 ഡിസംബർ 2000 (പ്രായം 75)
Karachi, Sindh, Pakistanവിഭാഗങ്ങൾ തൊഴിൽ(കൾ) - Playback Singer
- Music Composer
- Actress
- Director
വർഷങ്ങളായി സജീവം 1935–1997 ജീവിത രേഖ
[തിരുത്തുക]പഞ്ചാബിലെ കസൂർ ഗ്രാമത്തിൽ 1926 ൽ ജനിച്ചു. ഗുലാം മുഹമ്മദ് ഖാന്റെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു. ബാലനടിയെന്ന നിലയിൽ കൽക്കട്ടയിലെ നാടകരംഗത്ത് സ്ഥാനം നേടി. സിനിമയിൽ അവതരിപ്പിച്ചത് ഇന്ദ്രാമൂവീടോണിലെ സുഖ്‌ലാൽ കർമാനി. കുട്ടിക്കാലത്തുതന്നെ സിനിമാരംഗത്തു പ്രവേശിച്ചു. എം.ഡി. മെഹ്‌റയുടെ പഞ്ചാബി ചിത്രങ്ങളിലും പഞ്ചോളിയുടെ ഗുലേബക്കാവലിയിലും അഭിനയിച്ചു. സിനിമാ നിർമാതാവായ ഷൗക്കത്ത് ഹുസൈനെ വിവാഹം ചെയ്യുകയും അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലും അഭിനയിക്കുകയും ചെയ്തു. ദുഹായ് എന്ന ചിത്രത്തിലഭിനയിക്കുന്നതിനായി വി.എം. വ്യാസ് മുംബൈയിലേക്കു കൊുണ്ടുവന്നു. വിഭജനത്തിനുശേഷം പാകിസ്താനിലേക്കു തിരിച്ചുപോയി. സ്വരമാധുരിയുടെ മേന്മമൂലം `മെലഡിക്വീൻ' എന്നു പ്രശസ്തിയാർജിച്ച നൂർജഹാന്റെ എല്ലാ ചിത്രങ്ങളും `ഹിറ്റു'കളായിരുന്നു. പിന്നീട് പാകിസ്താനിലേക്കു തിരിച്ചു പോവുകയും പ്രമുഖ പിന്നണിഗായികയായി കലാരംഗത്തു തുടരുകയും ചെയ്തു.
ചലച്ചിത്രങ്ങൾ
[തിരുത്തുക]Year Film 1939 Gul Bakavli Imandaar Pyam-e-Haq 1940 Sajni Yamla Jat 1941 Chaudhry Red Signal Umeed Susral 1942 Chandani Dheeraj Faryad Khaandan 1943 Nadaan Duhai Naukar 1944 Lal Haveli Dost 1945 Zeenat Gaon ki Gori Badi Maa Bhai Jaan 1946 Anmol Ghadi Dil Humjoli Sofia Jadoogar Maharana Pratab 1947 Mirza Sahibaan Jugnu Abida Mirabai 1951 Chanwey 1952 Dopatta 1953 Gulnar Anarkali 1955 Patey Khan 1956 Lakt-e-Jigar Intezar 1959 Nooran 1958 Choomantar Anarkali 1959 Neend Pardaisan Koel 1961 Mirza Ghalib പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
- Pages using infobox musical artist with associated acts
- 1926-ൽ ജനിച്ചവർ
- 2000-ൽ മരിച്ചവർ
- സെപ്റ്റംബർ 21-ന് ജനിച്ചവർ
- ഡിസംബർ 23-ന് മരിച്ചവർ
- ചലച്ചിത്രപിന്നണിഗായകർ
- ഉർദുചലച്ചിത്രനടിമാർ
- ഹിന്ദി ചലച്ചിത്രനടിമാർ
- പഞ്ചാബി ചലച്ചിത്രനടിമാർ
- പഞ്ചാബി ചലച്ചിത്രപിന്നണിഗായകർ
- ഹിന്ദി ചലച്ച���ത്രപിന്നണിഗായകർ
- ഹിന്ദി ചലച്ചിത്രപിന്നണിഗായികമാർ
- പാകിസ്താനി ചലച്ചിത്ര ഗായകർ