Jump to content

നാക്കു പെന്റ നാക്കു ടാക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാക്കു പെന്റ നാക്കു ടാക്ക
പ്രമാണം:NaPeNakuka.jpg
Promotional Poster
സംവിധാനംവയലാർ മാധവൻ കുട്ടി
നിർമ്മാണംഗോകുലം ഗോപാലൻ
രചനജയമോഹൻ
തിരക്കഥജയമോഹൻ
സംഭാഷണംജയമോഹൻ
അഭിനേതാക്കൾഇന്ദ്രജിത്
ഭാമ
മുരളി ഗോപി
ശങ്കർ
അനുശ്രീ
സുധീർ കരമന
സംഗീതംഗോപി സുന്ദർ
സ്റ്റുഡിയോശ്രീ ഗോകുലം മൂവീസ്
റിലീസിങ് തീയതി
  • 13 ജൂൺ 2014 (2014-06-13)[1]
രാജ്യംIndia
ഭാഷMalayalam
ബജറ്റ്Rs 2.5 Crores
സമയദൈർഘ്യം135 മിനുട്ടുകൾ

നാക്കു പെന്റ നാക്കു ടാക്ക (English: I Love You I Want You) 2014-ലെ മലയാളം ഭാഷയിലുള്ള ഒരു ഇന്ത്യൻ ചലച്ചിത്രമാണിത്. ഈ ചലച്ചിത്രത്തിൽ സംവിധാനം വയലാർ മാധവൻകുട്ടിയും നിർമ്മാണം ഗോകുലം ഗോപാലനും ആണ് നടത്തിയിരിക്കുന്നത്.[2]

അഭിനേതാക്കൾ[3]

[തിരുത്തുക]
ഇന്ദ്രജിത് വിനയൻ
മുരളി ഗോപി ആന്റൻ കുലസിംഗം
ഭാമ ശുഭ വിനയൻ
ശങ്കർ അയ്യർ സാർ
അനുശ്രീ ഇന്ദു ഭദൻ
സുധീർ കരമന ഭദ്രൻ
സേതുലക്ഷ്മി യാത്രക്കാരി
പ്രദീപ് കോട്ടയം ശ്രീധരൻ
ശശി കലിംഗ കർത്ത
സുനിൽ സുഖദ കരുണൻ

കഥാ ബീജം

[തിരുത്തുക]

അമേരിക്കക്കാരനെ വിവാഹം ചെയ്ത് അമേരിക്കൽ വിലസുന്നതിൽ സ്വപ്നം കാണുന്ന ഒരു പാവം പെൺകുട്ടിക്ക് ജീവിതത്തിൽ നേരിടേണ്ടിവരുന്ന കഷ്ടകാലമാണ് ഈ കഥ. അമേരിക്കയിലേക്കെന്ന ധാരണയിൽ എയർപോർട്ടിലെത്തുന്ന ശുഭ ആദ്യസ്റ്റോപ്പായ ആഫ്രിക്കയിൽ വച്ച് അറിയുന്നു തന്റെ ഭർത്താവ് ആഫ്രിക്കയിലാണ് ജോലി എന്ന്. ആ വന്യഭൂമിയിൽ ആദിവാസികൾക്കിടയിൽ അവൾ പതുക്കെയാണെങ്കിലും സമരസപ്പെടുന്നു. പക്ഷെ വിധി അതിനിടയിൽ അവരെ വേട്ടയാടുന്നു. ആദിവാസി ഗോത്രത്തിന്റെ ശത്രുതയിലാകുന്ന വിനയനു. കുമാരസിംഗം എന്ന ഭാവനാ വ്യക്തിയുടെ പേരിൽ പാസ്പോർട്ട് കിട്ടുന്നു. പിന്നീടറിയുന്നു ഇയാൾ ശരിക്കും ഒരു ഭീകരവാദിയാണെന്ന്. 'പല സാഹസങ്ങൾക്കൊടുവിൽ ഈ കുമാരസ്മിഗത്തെയും വധിച്ച് അയാൾ നാട്ടിലെത്തുന്നു. [4][5]

സംഗീതം[6]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആഫ്രോ ഹൊറർ പലർ
2 ഹരി ഓം ഗോപി സുന്ദർ ഹിരണ്മയി
2 നാക്കു പെന്റ നാക്കു ടാക്ക ഗോപി സുന്ദർ അഭയ

അവലംബം

[തിരുത്തുക]
  1. http://www.indiaglitz.com/channels/malayalam/review/18302.html
  2. "Naku Penta Naku Taka-Trailor". nowrunning. 5 May 2014. Archived from the original on 2020-11-27. Retrieved 2014-05-25.
  3. "നാക്കു പെന്റ നാക്കു ടാക്ക". www.m3db.com. Retrieved 2017-02-28.
  4. "നാക്കു പെന്റ നാക്കു ടാക്ക". India Movies. 8 September 2013. Archived from the original on 2013-09-23. Retrieved 2013-09-21.
  5. "African connection with Mollywood". bharatstudent. 20 September 2013. Archived from the original on 2013-09-22. Retrieved 2013-09-21.
  6. "നാക്കു പെന്റ നാക്കു ടാക്ക". www.malayalachalachithram.com. Retrieved 2017-02-28.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]