നരേഷ് മേത്ത
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം ��െച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
നരേഷ് മേത്ത ഒരു ഹിന്ദി സാഹിത്യകാരനാണ്. ഇദ്ദേഹത്തിന്റെ ഏകദേശം 50-ഓളം കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1992-ൽ ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ജ്ഞാനപീഠം ലഭിച്ചു. സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
നകേനവാദം എന്നൊരു കവിതാരചനാ രീതി മറ്റു പല പുത്തൻ രീതികൾക്കൊപ്പം 1950-കളിൽ ഉരുത്തിരിഞ്ഞുവന്നിരുന്നു. നളിൻ വിലോചൻ ശർമ, കേസരി കുമാർ, നരേഷ് മേത്ത എന്നീ മൂന്ന് പ്രയോക്താക്കളുടെ പേരിന്റെ ആദ്യാക്ഷരങ്ങളിൽ നിന്നാണ് ഈ പേരുണ്ടായത്.[1]
നരേഷ് മേത്ത (15 ഫെബ്രുവരി 1922 - 22 നവംബർ 2000)
അവലംബം
[തിരുത്തുക]- ↑ Lal, Mohan (1992). Encyclpopaedia of Indian Literature. Sahitya Akademi. p. 820. ISBN 978-81-260-1221-3.