ഉള്ളടക്കത്തിലേക്ക് പോവുക

നത്തിങ് പെഴ്സണൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നത്തിങ��� പെഴ്സണൽ
സംവിധാനംഉർസുല ആന്റോണിയക്
അഭിനേതാക്കൾLotte Verbeek
Stephen Rea
സംഗീതംEthan Rose
ഛായാഗ്രഹണംDaniel Bouquet
ചിത്രസംയോജനംNathalie Alonso Casale
രാജ്യംനെതർലൻഡ്സ് നെതർലന്റ്സ്
റിപ്പബ്ലിക്ക് ഓഫ് അയർലൻഡ് അയർലണ്ട്
ഭാഷഇംഗ്ലീഷ്
സമയദൈർഘ്യം85 മിനിറ്റ്

നത്തിങ് പെഴ്സണൽ ഉർസുല ആന്റോണിയക് അംവിധാനം ചെയ്ത 2009 ൽ പുറത്തിറങ്ങിയ അയർലന്റ് സിനിമ.

ഇതിവൃത്തം

[തിരുത്തുക]

നിഷേധിയും സ്വതന്ത്രവാദിയും ആയ ഡച്ച് പെൺകുട്ടിയുടെ നാടോടി ജീവിതമാണിതിലെ പ്രതിപാദ്യം. ലക്ഷ്യമില്ലാത്ത യാത്രകളിൽ സമാന സ്വഭാവമുള്ള ഒരു മധ്യവയസ്കനെ അവൾ പരിചയപ്പെടുന്നു. പരസ്പരം ജീവിതങ്ങളിലും താത്പര്യങ്ങളിലുമിടപെടാതെ കൂട്ടുജീവിതം അവർ നയിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നത്തിങ്_പെഴ്സണൽ&oldid=2192553" എന്ന താളിൽനിന്ന് ശേഖരിച്ചത്