നംടോക്ക് ചാറ്റ് ട്രാക്കൻ ദേശീയോദ്യാനം
Namtok Chat Trakan National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Phitsanulok Province, Thailand |
Coordinates | 17°09′0″N 100°50′50″E / 17.15000°N 100.84722°E |
Established | 1987 |
Visitors | 46,603[1] (in 2015) |
1987-ൽ സ്ഥാപിതമായ ഒരു ദേശീയോദ്യാനം ആണ് തായ്ലന്റിലെ ഫിത്സാനുലോക് പ്രവിശ്യയിലെ നംടോക്ക് ചാറ്റ് ട്രാക്കൻ ദേശീയോദ്യാനം. ആംഫൊ ചാറ്റ് ട്രാക്കന്റെ വലിയൊരു ഭാഗം ഈ ദേശീയോദ്യാനം ഉൾക്കൊള്ളുന്നു.
ഭൂപ്രകൃതി
[തിരുത്തുക]പാർക്കുകളിൽ ഭൂരിഭാഗവും നിത്യഹരിത വനങ്ങളാണ്. പാർക്കിനുള്ളിൽ ഖ്യൂ നോയി നദി, അതിന്റെ പോഷകനദിയായ ഫക് നദി തുടങ്ങിയ നിരവധി നദികളുടെ ഉത്ഭവം കാണപ��പെടുന്നു.[1] പാർക്ക് ലുവാംഗ് പ്രബങ്ങ് മൊണ്ടെയ്ൻ മഴക്കാടുകളുടെ ഭാഗമാണ് .[2]
പക്രോങ്ങ് വെള്ളച്ചാട്ടം
[തിരുത്തുക]പക്രോങ്ങ് വെള്ളച്ചാട്ടം, a.k.a. ചാറ്റ് ട്രാക്കൻ വെള്ളച്ചാട്ടം, എന്നിവ പാർക്കിനടുത്താണ് സ്ഥിതി ചെയ്യുന്നത്.[1] വെള്ളച്ചാട്ടത്തിനടുത്തുള്ള മണൽ ബീച്ച് നീന്തലിന് അനുയോജ്യമാണ്.[1] വെള്ളച്ചാട്ടത്തിനടുത്തുള്ള മലകളിലെ പാറകളിൽ ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ലാത്ത ശിലാലിഖിതങ്ങൾ കാണാം.[1] വെള്ളച്ചാട്ടത്തിൽ നിന്നുത്ഭവിക്കുന്ന അരുവി ഫക് നദിയിൽ ചേരുന്നു.
സസ്യജന്തുജാലങ്ങൾ
[തിരുത്തുക]കേഴമാൻ, കാട്ടുപന്നി, കാട്ടുകോഴി, ചെവോർട്ടെയ്ൻ, അണ്ണാൻ, ചിപ് മങ്ക് എന്നിവ പാർക്കിലെ മൃഗങ്ങളിൽപ്പെട്ടവയാണ്. ധാരാളം ഇനം പക്ഷികളും കാണപ്പെടുന്നു.[1]
പാർക്കിൽ കണ്ടെത്തിയ സസ്യവർഗ്ഗങ്ങൾ:[1]
- Siamese sal
- Ingyin
- Dipterocarpaceae
- Ironwood
- Buemese ebony
- Shorea
- Yang
- Fagacear
- Wild mango
- Makhaa Mong
- Lagerstroemia
- Palm
- Rattan
- Bamboo
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 "Namtok Chat Trakan National Park". Department of National Parks (Thailand). Archived from the original on 1 April 2016. Retrieved 26 May 2017.
- ↑ Luang Prabang montane rain forests