Jump to content

ധൻരാജ് പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധൻരാജ് പിള്ള
Dhanraj at the Indraprastha University, Delhi
Personal information
Full name ധൻരാജ് പിള്ള
Position(s) മുൻനിര
Senior career*
Years Team Apps (Gls)
1992-1993 ഇന്ത്യൻ ജിംഖാന 78 (78)
1993 HC Lyon
1994-1997 Selangor HA 7 (8)
1997-1999 Abahani Ltd.
2000 HTC Stuttgart Kickers
2000-2001 Bank Simpanan Nasional HC
2002 Arthur Andersen HC
2002 സിങ്കപ്പൂർ ഹോക്കി ഫെഡെറേഷൻ
2004 Ernst & Young HC
2005 Telekom Malaysia HC
National team
1989– ഇന്ത്യ 258 (280)
*Club domestic league appearances and goals

ധൻരാജ് പിള്ള (മറാഠി: धनराज पिल्लै, തമിഴ്:தன்ராஜ் பிள்ளை, ജനനം ജൂലൈ 1968) ഒരു ഇന്ത്യൻ ഹോക്കി താരമാണ്. അദ്ദേഹം മുൻ ഇന്ത്യൻ ദേശീയ ടീം ക്യാപ്റ്റനായിരുന്നു.നിലവിലെ ഇന്ത്യൻ ഹോക്കി ടീം മാനേജരാണ്.കൂടാതെ ഇന്ത്യൻ ഹോക്കി ഫെഡറേഷൻ അഡ്‌ഹോക്ക് കമ്മിറ്റി അംഗവുമാണ്.

പുരസ്കാരങ്ങൾ

[തിരുത്തുക]

ഇന്ത്യയിലെ പരമോന്നത കായികബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം, പത്മശ്രീ എന്നീ പുരസ്കാരങ്ങൾ അദ്ദേഹത്തിന് നൽകപ്പെട്ടിട്ടുണ്ട്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ധൻരാജ്_പിള്ള&oldid=2892300" എന്ന താളിൽനിന്ന് ശേഖരിച്ചത്