ധൊവ്
ധൊവ് ( അറബിയിൽ داو dāw ) എന്നത് പരമ്പരാഗത കപ്പലുകളുടെയും പൊതുനാമം ആണ്. ഒന്നോ അതിലധികമോ പാമരമുള്ള ഇത്തരത്തിലുള്ള ധൊവ്, ചെങ്കടൽ അല്ലെങ്കിൽ ഇന്ത്യൻ മഹാസമുദ്ര പ്രദേശത്തും ഉപയോഗിക്കാറുണ്ട്. അറബികൾ അല്ലെങ്കിൽ ഇന്ത്യക്കാർ കണ്ടുപിടിച്ചതാണ് എന്ന് ചരിത്രകാരന്മാർക്കിടയിൽ ഖണ്ഡിക്കുന്നു.[1][2] സാധാരണയായി നീണ്ട മെലിഞ്ഞ കപ്പലിൻറെ പള്ള കായിക വിനോദങ്ങൾക്കുപയോഗിക്കുന്നു. ധൊവ് പ്രധാനമായും ഉപയോഗിക്കുന്നത് ഭാരമേറിയ വസ്തുക്കൾ കൊണ്ടുപോകുന്ന കപ്പലുകളായാണ്. പഴങ്ങളും ശുദ്ധജലവും ധാന്യങ്ങളും പ്രധാനമായും കിഴക്കൻ അറേബ്യയുടെ[3] (പേർഷ്യൻ ഗൾഫിലെ അറബ് രാഷ്ട്രങ്ങൾ) തീരപ്രദേശങ്ങളിലേയ്ക്കും ആഫ്രിക്ക, യെമൻ, തീരദേശ ദക്ഷിണ ഏഷ്യ ( പാകിസ്താൻ, ഇന്ത്യ, ബംഗ്ലാദേശ്) എന്നിവിടങ്ങളിലേയ്ക്കും കൊണ്ടുപോകാനുപയോഗിക്കുന്നു. വലിയ ധൊവുകളിൽ മുപ്പതും ചെറിയ ധൊവുകളിൽ പന്ത്രണ്ടും ജോലിക്കാർ കാണപ്പെടുന്നു
ഇതും കാണുക
[തിരുത്തുക]-
Dhow seen off the coast of Dar es Salaam, Tanzania
-
Dhow seen in the Indian Ocean
-
A small dhow in Zanzibar
-
A painting of a Baghlah, traditional deep sea dhow.
-
Construction and repair of dhows in Sur, Oman
-
Dhow ferrying passengers near Inhambane, Mozambique.
-
1937 stamp of Aden depicting a dhow.
-
Boom in the Maritime Museum in Kuwait City commemorating the founding of Kuwait as a sea port for merchants.
-
Patamar on a 10 Indian rupee note
-
Model of a Sambuk
-
Dhow on the Shatt al-Arab (1958)
ഇതും കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ Briggs, Philip. "Dhows of the swahili coast". Zanzibar Travel Guide. Retrieved 6 September 2012.
- ↑ "The History & construction of the dhow". Nabataea. Retrieved 6 September 2012.
- ↑ "Arab Dhows of Eastern Arabia". 1949.
ഗ്രന്ഥസൂചിക
[തിരുത്തുക]- Agius, Dionisius A (2008), Classic Ships of Islam: From Mesopotamia to the Indian Ocean, Brill, ISBN 90-0415863-4.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Bowen, Richard LeBaron, Essay on the tradition of painting eyes, known as oculi, on the bows of boats among mariners and fishermen from ancient times to the present. Found particularly in the Indian Ocean region.
- Clifford W. Hawkins, The dhow: an illustrated history of the dhow and its world.
- Anthony Jack, Arab dhows.
- Kaplan, Marion, Twilight of the Arab dhow.
- Martin, Esmond Bradley, The decline of Kenya's dhow trade.
- ———; Martin, Chryssee Perry, Cargoes of the east : the ports, trade, and culture of the Arabian Seas and western Indian Ocean, foreword by Elspeth Huxley.
- Henri Perrier, Djibouti's dhows.
- A.H.J. Prins, Sailing from Lamu: A Study of Maritime Culture in Islamic East Africa. Assen: van Gorcum & Comp., 1965.
- A.H.J. Prins. The Persian Gulf Dhows: Two Variants in Maritime Enterprise. Persica: Jaarboek van het Genootschap Nederland-Iran, No.II (1965-1966): pp.1-18.
- A.H.J. Prins. The Persian Gulf Dhows: Notes on the Classification of Mid-Eastern Sea-Craft. Persica: Jaarboek van het Genootschap Nederland-Iran, No.VI (1972-1974): pp.157-1166.
- A.H.J. Prins. A Handbook of Sewn Boats. Maritime Monographs and Reports No.59. Greenwich, London:: National Maritime Museum, 1986.
- Tessa Rihards, Dhow building : survival of an ancient craft.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- "Al wakrah vagina stadium, Qatar world", The Mirror, UK. Stadium based on the design of the Dhow.
- History of the dhow.
- "Dhows of Kuwait", Kuwait boom.
- Lloyd, Christopher, The Navy and the Slave Trade.
- Mondfeld, Wolfram, Die arabische Dau [The Arab dhow] (in ജർമ്മൻ), DE: Modell marine.
- Vosmer, Tom, The durable dhow, Archaeology, archived from the original on 2006-09-26, retrieved 2018-08-20.
- Maritime activities of the Arab Gulf people and the Indian Ocean World in the 11th and 12th centuries (PDF), JP: Tufs, archived from the original (PDF) on 2021-01-12, retrieved 2018-08-20.