ദേശീയപാത 966എ (ഇന്ത്യ)
ദൃശ്യരൂപം
National Highway 47C | ||||
---|---|---|---|---|
റൂട്ട് വിവരങ്ങൾ | ||||
നീളം | 17 km (11 mi) | |||
പ്രധാന ജംഗ്ഷനുകൾ | ||||
തുടക്കം | കളമശ്ശേരി | |||
അവസാനം | വല്ലാർപ്പാടം | |||
സ്ഥലങ്ങൾ | ||||
സംസ്ഥാനങ്ങൾ | കേരളം | |||
Highway system | ||||
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത
|
കേരളത്തിൽ കൊച്ചിയിലെ കളമശ്ശേരിയിൽ വെച്ച് , ദേശീയ പാത 47ൽ നിന്നാരംഭിച്ച് വല്ലാർപാടത്തവസാനിക്കുന്ന ഒരു പുതിയ നാല് വരി ദേശീയപാതയാണ് ദേശീയപാത 966 എ (പഴയ ദേശീയപാത 47 സി).[1][2] വല്ലാർപാടം ഹൈവേ എന്നും അറിയപ്പെടുന്നു.
പ്രത്യേകതകൾ
[തിരുത്തുക]കളമശ്ശേരിയിൽ പ്രിമീയർ മുക്കിൽ നിന്നും ആരംഭിച്ചു് ,ഏലൂർ , മഞ്ഞുമ്മൽ, ചേരാനല്ലൂർ, കോതാട്, മൂലമ്പള്ളി ,മുളവുകാട് വഴി വല്ലാർപാടത്ത് എത്തുന്ന പാതയുടെ നീളം 17 കിലോമീറ്റർ ആണ്. ചെരാനല്ലൂരിൽ വച്ചാണ് ദേശീയ പാത 17നെ കുറുകെ കടക്കുന്നത്. അഞ്ചു വലിയ പാലങ്ങളും,ആറ് ഇടത്തരം പാലങ്ങങ്ങളും അടങ്ങുന്ന പാതയുടെ മൂന്നര കിലോ മീറ്റർ പാലങ്ങളാണ്.
പുതുക്കിയ നമ്പർ
[തിരുത്തുക]എൻ എച്ച് 966 എ എന്നാണു പുതുക്കിയ നമ്പർ
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-16. Retrieved 2012-02-15.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-04-29. Retrieved 2012-02-15.
- അവലംബം: മേട്രോമാനോരമ- കൊച്ചി ,17സെപ്റ് 2010. : "പുതിയ കൊച്ചി പിറക്കുന്നു ".