Jump to content

ദി ലാൻഡ് ഓഫ് മിസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Land of Mist
First edition cover
കർത്താവ്Arthur Conan Doyle
��ാജ്യംUnited Kingdom
ഭാഷEnglish
പരമ്പരProfessor Challenger
സാഹിത്യവിഭാഗംFantasy novel
പ്രസാധകർHutchinson & Co
പ്രസിദ്ധീകരിച്ച തിയതി
1926
മാധ്യമംPrint (Hardback)
ഏടുകൾ294 pp
മുമ്പത്തെ പുസ്തകംThe Poison Belt
ശേഷമുള്ള പുസ്തകംWhen the World Screamed

സർ ആർതർ ഇഗ്നേഷ്യസ് കോനൻ ഡോയൽ 1926 ൽ രചിച്ച ഒരു സയൻസ് ഫിക്ഷൻ ഫാന്റസി നോവൽ ആണ് . കോനൻ ഡോയൽ പ്രപഞ്ചത്തിലെ പ്രൊഫസർ ചാലെൻജർ ഗണത്തിൽ പെട്ട നോവൽ ആണെകിലും ഇതിലെ കഥ അദ്ദേഹത്തിന്റെ മകൾ ആയ എനിഡിനെ കേന്ദ്ര കഥാപാത്രം ആക്കിയാണ് രചിച്ചിട്ടുള്ളത് . മറ്റൊരു നോവൽ ആയ ലോസ്റ്റ് വേൾഡിലെ കഥാപാത്രം ആയ ലോർഡ് ജോൺ റോസ്റ്റാൻ ഈ നോവിലെന്റെ മധ്യ ഭാഗത്തായി രംഗ പ്രവേശനം ചെയ്യുന്നു .

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദി_ലാൻഡ്_ഓഫ്_മിസ്റ്റ്&oldid=2519180" എന്ന താളിൽനിന്ന് ശേഖരിച്ചത്