തോമസ് ലവ് പീക്കോക്ക്
തോമസ് ലവ് പീക്കോക്ക് | |
---|---|
ജനനം | Weymouth, Dorset, England | 18 ഒക്ടോബർ 1785
മരണം | 23 ജനുവരി 1866 Lower Halliford, Shepperton, Surrey, England | (പ്രായം 80)
ദേശീയത | British |
ശ്രദ്ധേയമായ രചന(കൾ) | Nightmare Abbey (1818) Crotchet Castle (1831) |
തോമസ് ലവ് പീക്കോക്ക് (ജീവിതകാലം : 18 ഒക്ടോബർ 1785 – 23 ജനുവരി 1866) ഒരു ഇംഗ്ലീഷ് നോവലിസ്റ്റും കവിയുമായിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം പ്രശസ്ത കവി ഷെല്ലിയുടെ ഉറ്റമിത്രമായിരുന്നു. അവരുടെ സൌഹൃദം അവരുടെ കൃതികളേയും സ്വാധീനിച്ചിരുന്നു. പീക്കോക്ക് ആക്ഷപഹാസ്യനോവലുകളായിരുന്നു രചിച്ചിരുന്നത്.
ജീവിതരേഖ
[തിരുത്തുക]ഡോർസെറ്റിലെ വെയ്മൌത്തിൽ, സാമുവൽ പീക്കോക്കിൻറെയും സാറ ലൌവിൻറെയും മകനായിട്ടാണ് ജനനം. അദ്ദേഹത്തിൻറെ പിതാവ് ആപ്സ്‍ലി പെല്ലാറ്റ് ((1763–1826) എന്നയാളുമായി പങ്കാളിത്തത്തിൽ ലണ്ടനിലെ ഒരു ഗ്ലാസ് വ്യവസായം നടത്തിയിരുന്നു. 1791 ൽ പീക്കോക്ക് മാതാവിനോടൊപ്പം അവരുടെ കുടുംബത്തിൽ താമസിക്കുവാനായി ചെർട്ട്സിയിലേയ്ക്കു പോയി. 1792 ൽ എൻഗിൾഫീൽഡ് ഗ്രീനിൽ ജോസഫ് ഹാരിസ് വിക്സ് എന്നയാൾ നടത്തിയിരുന്ന സ്കൂളിൽ ചേരുകയും ആറരവർഷം അവിടെ താമസിച്ചു പഠിക്കുകയും ചെയ്തു.
പീക്കോക്കിൻറെ പിതാവ് 1794 ൽ മരണമടയുകയും അദ്ദേഹത്തിൻറേതായി ചെറിയ ഒരു പെൻഷനല്ലാതെ സ്വത്തുക്കളൊന്നുമുണ്ടായിരുന്നില്ല. പീക്കോക്കിൻറെ അറിയപ്പെടുന്ന ആദ്യ കവിത 10 വയസിലെഴുതിയ ഒരു സ്കൂള് കുട്ടിയെക്കുറിച്ചുള്ള സ്മരണക്കുറിപ്പായിരുന്നു. മറ്റൊന്ന് 13 വയസിലെഴുതിയതുമായിരുന്നു. 1798 കാലഘട്ടത്തിൽ സ്കൂളിൽനിന്ന് പോകേണ്ട സാഹചര്യമുണ്ടാകുകയും പിന്നീടുള്ള പഠനം സ്വയംനിലയിൽ തുടരുകയുമാണ് ചെയ്തത്.
നോവലുകൾ
[തിരുത്തുക]· Headlong Hall (published 1815 but dated 1816) [lightly revised, 1837]
· Melincourt (1817)
· Nightmare Abbey (1818) [lightly revised, 1837]
· Maid Marian (1822)
· The Misfortunes of Elphin (1829)
· Crotchet Castle (1831) [lightly revised, 1837]
· Gryll Grange (1861) [serialised first in 1860]
കാവ്യങ്ങൾ
[തിരുത്തുക]· The Monks of St. Mark (1804)
· Palmyra and other Poems (1805)
· The Genius of the Thames: a Lyrical Poem (1810)
· The Genius of the Thames Palmyra and other Poems (1812)
· The Philosophy of Melancholy (1812)
· Sir Hornbook, or Childe Launcelot's Expedition (1813)
· Sir Proteus: a Satirical Ballad (1814)
· The Round Table, or King Arthur's Feast (1817)
· Rhododaphne: or the Thessalian Spirit (1818)
· Paper Money Lyrics (1837)
· The War-Song of Dinas Vawr
ഉപന്യാസങ്ങൾ
[തിരുത്തുക]· The Four Ages of Poetry (1820)
· Recollections of Childhood: The Abbey House (1837)
· Memoirs of Shelley (1858–62)
· The Last Day of Windsor Forest (1887) [composed 1862]
· Prospectus: Classical Education
നാടകങ്ങൾ
[തിരുത്തുക]· The Three Doctors
· The Dilettanti
· Gl'Ingannati, or The Deceived (translated from the Italian, 1862)
അപൂർണ്ണമായ കഥകളും നോവലുകളും
[തിരുത്തുക]· Satyrane (c. 1816)
· Calidore (c. 1816)
· The Pilgrim of Provence (c. 1826)
· The Lord of the Hills (c. 1835)
· Julia Procula (c. 1850)
· A Story Opening at Chertsey (c. 1850)
· A Story of a Mansion among the Chiltern Hills (c. 1859)
· Boozabowt Abbey (c. 1859)
· Cotswald Chace (c. 1860)