തോമസ് ബെൽ
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2020 സെപ്റ്റംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
തോമസ് ബെൽ FRS (11 October 1792 – 13 March 1880) ഇംഗ്ലിഷ് ജന്തുശാസ്ത്രജ്ഞനും സർജ്ജനും എഴുത്തുകാരനും ആകുന്നു അദ്ദേഹം ഇംഗ്ലണ്ടിലെ പൂലെയിൽ ജനിച്ചു.
സംഭാവനകൾ
[തിരുത്തുക]- Thomas Bell. A Monograph of the Testudinata 1832–1836 – summarizes all the world's turtles, living and extinct. The forty plates are by James de Carle Sowerby and Edward Lear.
- Thomas Bell. A History of the British Stalk-eyed Crustacea 1844–1853. John Van Voorst, Paternoster Row, London.
അവലംബം
[തിരുത്തുക]- The Complete Work of Charles Darwin Online: The Zoology of the Voyage of H.M.S. Beagle – bibliography by Freeman, R. B. (1977) and links to online texts and images of each of the nineteen numbers.