Jump to content

തെസ്സലോനിക്കിയിലെ പാലിയോക്രിസ്റ്റ്യൻ ബൈസന്റൈൻ ചരിത്ര സ്മാരകങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Paleochristian and Byzantine Monuments of Thessalonika

Interior of Rotunda
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഗ്രീസ് Edit this on Wikidata
Area5.33 ഹെ (574,000 sq ft)
IncludesArch of Galerius and Rotunda, Byzantine Bath, Church of Hosios David, Church of Panagia Chalkeon, Church of Prophet Elijah, Church of Saint Catherine, Thessaloniki, Church of Saint Nicholas Orphanos, Church of Saint Panteleimon, Church of the Acheiropoietos, Church of the Holy Twelve Apostles, Church of the Saviour, Hagia Sophia, Hagios Demetrios, Vlatadon Monastery, Walls of Thessaloniki Edit this on Wikidata
മാനദണ്ഡംi, ii, iv[1]
അവലംബംലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്456 456
നിർദ്ദേശാങ്കം40°38′20″N 22°56′53″E / 40.63889°N 22.94806°E / 40.63889; 22.94806
രേഖപ്പെടുത്തിയത്1988 (12th വിഭാഗം)

ബൈസന്റൈൻ കാലഘട്ടത്തിലെ രണ്ടാമത്തെ പ്രധാന നഗരമായിരുന്നു ഗ്രീസിലെ മാസിഡോണിയയിലെ തെസ്സലോനിക്കി നഗരം. മദ്ധ്യകാലഘട്ടത്തിലെ ക്രിസ്റ്റ്യൻ ആധിപത്യത്തിലും വളരെ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇവിടെ അനേകം സുന്ദരമായ മന്ദിരങ്ങൾ നിലനിൽക്കുന്നു. 1988-ൽ തെസ്സലോനിക്കിയിലെ പതിനഞ്ച് സ്മാരകങ്ങളെ യുനെസ്കോ ലോകപൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ പെടുത്തി[2] [3]

  • തെസ്സലോനിക്കി നഗര മതിലുകൾ (4/5 നൂറ്റാണ്ട്)
  • റോട്ടുനാഡ ഓഫ് സെന്റ് ജോർജ്ജ് (4-ാം നൂറ്റാണ്ട്)
  • ചർച്ച് ഓഫ് ആർക്കെയ്റോപോയെറ്റോസ് (5-ാം നൂറ്റാണ്ട്)
  • ലടോമോവു മൊണാസ്ട്രി (6-ാം നൂറ്റാണ്ട്)
  • ചർച്ച് ഓഫ് സെന്റ് ഡെമെട്രിയോസ് (7th നൂറ്റാണ്ട്)
  • ചർച്ച് ഓഫ് ഹാഗിയ സോഫിയ (8th നൂറ്റാണ്ട്)
  • ചർച്ച് ഓഫ് പനാഗിയ ചൽക്കിയോൺ (11th നൂറ്റാണ്ട്)
  • ചർച്ച് ഓഫ് സെന്റ് കാതെറീൻ (13th നൂറ്റാണ്ട്)
  • ചർച്ച് ഓഫ് സെന്റ് പാന്റെലെയ്മോൻ (14th നൂറ്റാണ്ട്)
  • ചർച്ച് ഓഫ് ഹോളി അപ്പോസ്തലേറ്റ്സ് (14th നൂറ്റാണ്ട്)
  • ചർച്ച് ഓഫ് സെന്റ് നിക്കോളാസ് ഓർഫനോസ്(14th നൂറ്റാണ്ട്)
  • ചർച്ച് ഓഫ് ദ സേവിയർ (14th നൂറ്റാണ്ട്)
  • വ്ലാറ്റാഡെസ് മൊണാസ്ട്രി (14th നൂറ്റാണ്ട്)
  • ചർച്ച് ഓഫ് പ്രൊഫെറ്റ് എലിജാ (14th നൂറ്റാണ്ട്)
  • ബൈസന്റൈൻ ബാത്ത് (14th നൂറ്റാണ്ട്)

ചിത്രശാല

[തിരുത്തുക]
  1. http://whc.unesco.org/en/list/456. {{cite web}}: Missing or empty |title= (help)
  2. "Paleochristian and Byzantine Monuments of Thessalonika". UNESCO. Retrieved 30 July 2012.
  3. "ΠΑΓΚΟΣΜΙΑ ΠΟΛΙΤΙΣΤΙΚΗ ΚΛΗΡΟΝΟΜΙΑ UNESCO: Παλαιοχριστιανικά και Βυζαντινά μνημεία Θεσσαλονίκης" (in Greek). Hellenic National Commission for UNESCO. Archived from the original on 2012-06-27. Retrieved 30 July 2012.{{cite web}}: CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]