Jump to content

തെക്കൻ പാത (ചെന്നൈ സബർബൻ റെയിൽവേ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെക്കൻ പാത (ചെന്നൈ സബർബൻ റെയിൽവേ)
അടിസ്ഥാനവിവരം
സം‌വിധാനംചെന്നൈ സബർബൻ റെയിൽവേ
അവസ്ഥപ്രവർത്തിക്കുന്നു
സ്ഥാനംചെന്നൈ
തുടക്കംചെന്നൈ ബീച്ച്
ഒടുക്കംവിഴുപ്പുരം
നിലയങ്ങൾ46
പ്രവർത്തനം
പ്രാരംഭം1931
ഉടമദക്ഷിണ റെയിൽവേ
പ്രവർത്തകർദക���ഷിണ റെയിൽവേ
ഡിപ്പോകൾചെന്നൈ എഗ്മോർ, താംബരം
സാങ്കേതികം
മൊത്തം റെയിൽ‌വേ ദൂരം160 കി. മീ. (60 കി. മീ. സബർബൻ, 103 കി. മീ. മെമു)
മൊത്തം പാത നീളം160 കി. മീ. (60 കി. മീ. സബർബൻ, 103 കി. മീ. മെമു)
പാതയുടെ ഗേജ്ബ്രോഡ് ഗേജ്
മികച്ച വേഗംമണിക്കൂറിൽ 90 കി. മീ. വരെ

ചെന്നൈ സബർബൻ റെയിൽവേയുടെ ആദ്യ പാതയായ തെക്കൻ പാത 1931-ൽ തുറന്നു. ചെന്നൈ ബീച്ചിൽനിന്നും ചെങ്കൽപട്ട് വരെ സബർബൻ (എമു) തീവണ്ടികളും വിഴുപ്പുരം വരെ മെമു തീവണ്ടികളും ഓടുന്നു. ചെന്നൈ ബീച്ച്, ചെന്നൈ പാർക്ക് (ചെന്നൈ സെൻട്രൽ), ചെന്നൈ എഗ്മോർ എന്നീ തീവണ്ടി നിലയങ്ങളും ചെന്നൈയുടെ തെക്കൻ, തെക്കുപടിഞ്ഞാറൻ ഭാഗങ്ങളും ബന്ധിപ്പിക്കുന്നു.

ചിത്രശാല

[തിരുത്തുക]