Jump to content

തുപ്പറിവാളൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Thupparivaalan
പ്രമാണം:Thupparivaalan Poster.jpg
Official Promotional Poster
സംവിധാനംMysskin
നിർമ്മാണംVishal
രചനMysskin
അഭിനേതാക്കൾVishal
Prasanna
Vinay
Anu Emmanuel
Andrea Jeremiah
സംഗീതംArrol Corelli
ഛായാഗ്രഹണംKarthik Venkatraman
ചിത്രസംയോജനംN Arun kumar
സ്റ്റുഡിയോVishal Film Factory
വിതരണംMadras Enterprises
റിലീസിങ് തീയതി
  • 14 സെപ്റ്റംബർ 2017 (2017-09-14)[1]
രാജ്യംIndia
ഭാഷTamil

മൈസ്സ്കിൻ സംവിധാനം ചെയ്ത 2016-ലെ ഇന്ത്യൻ മിസ്റ്ററി ആക്ഷൻ ത്രില്ലർ ചിത്രം ആണ് തുപ്പറിവാളൻ (English: Detective/Investigator) ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന വിശാൽ ആണ് നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്. പ്രസന്ന, അനു എമ്മാനുവേൽ, ആൻഡ്രിയ ജേരെമിയ, വിനയ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 2016 മാർച്ചിൽ നിർമ്മാണം ആരംഭിച്ച ഈ ചിത്രം 2017 സെപ്റ്റംബർ 14 നാണ് പുറത്തിറങ്ങിയത്. ഈ ചിത്രത്തിന്റെ നായക കഥാപാത്രം ബ്രിട്ടീഷ് എഴുത്തുകാരനായ അർതർ കോനൻ ഡോയലിന്റെ ഡിറ്റക്റ്റീവ് കഥാപാത്രമായ ഷെർലക് ഹോംസ് പ്രചോദിതമായി നിർമ്മിക്കപ്പെട്ടതാണ്. ഈ ചിത്രത്തിന്റെ റിലീസ് ദിവസം അദ്ദേഹത്തിന് പ്രശംസയും ലഭിച്ചിട്ടുണ്ട്. പ്രേക്ഷകരുടെയും വിമർശകരുടെയും പ്രശംസയും ഈ ചിത്രം പിടിച്ചുപറ്റിയിരുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

റിലീസ്

[തിരുത്തുക]

തമിഴ് പതിപ്പിന്റെ സാറ്റലൈറ്റ് അവകാശങ്ങൾ സ്റ്റാർ വിജയ്ക്ക് വിറ്റു.[2]

അവലംബം

[തിരുത്തുക]
  1. "Thupparivaalan (Thupparivalan) Tamil Movie, Wiki, Story, Review, Release Date, Trailers - Filmibeat". FilmiBeat. Retrieved 12 September 2017.
  2. "VIJAY TV BUYS THIS BIG VISHAL FILM!". behindwoods.com. Retrieved 29 January 2018.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]