Jump to content

തന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാചീന ഭാരതത്തിൽ ഉടലെടുത്ത ഒരു തരം ധ്യാനമാർഗ്ഗമാണ് തന്ത്രം അഥവാ തന്ത്ര. ഇത് ഭാരതത്തിൽ ഏ ഡി അഞ്ചാം നൂറ്റാണ്ടിന് മുനുപ് രൂപംകൊണ്ടതാണെന്ന് ചരിത്രരേഖകൾ കാണിക്കുന്നത്. ഈ ധ്യാനമാർഗ്ഗം ഹിന്ദു, ബുദ്ധ, ജൈന വിശ്വാസധാരകളിൽ ആചരിക്കപ്പെടുന്നു. എന്നാൽ തന്ത്രം അതിൻറെ പൂർണതയിൽ നിലനിൽക്കുന്നത് കേരളത്തിലാണ്. ഹൈന്ദവ വിശ്വാസത്തിൽ പല ക്ഷേത്രങ്ങളും താന്ത്രിക ആരാധന കാണാം. ശി���നും പാർവ്വതിക്കും തന്ത്രയിൽ സവിശേഷ സ്ഥാനം തന്നെയുണ്ട്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തന്ത്രം&oldid=3419812" എന്ന താളിൽനിന്ന് ശേഖരിച്ചത്