തങ്കം ഫിലിപ്പ്
ദൃശ്യരൂപം
Thangam Philip തങ്കം ഫിലിപ്പ് | |
---|---|
ജനനം | |
മരണം | 28 ജനുവരി 2009 | (പ്രായം 87)
അന്ത്യ വിശ്രമം | സെന്റ് ആൻഡൂസ് സിഎസ്ഐ. പള്ളി, പന്നിമറ്റം, കോട്ടായം 9°32′2″N 76°31′25″E / 9.53389°N 76.52361°E |
തൊഴിൽ | ന്യൂട്രീഷനിസ്റ്റ്, എഴുത്തുകാരി |
അറിയപ്പെടുന്നത് | ആതിഥ്യമര്യാദ പരിശീലനം |
മാതാപിതാക്ക(ൾ) | ടി.പി. ഫിലിപ്പ് എലിസബത്ത് ഫിലിപ്പ് |
പുരസ്കാരങ്ങൾ | പത്മശ്രീ,ഭക്ഷ്യ-കാർഷിക സംഘടന(FAO) സെറെസ് പതക്കം ഫയർസ്റ്റോൺ പുരസ്ക്കാരം |
തങ്കം എലിസബത്ത് ഫിലിപ്പ് (1921–2009) ന്യൂട്രീഷനിസ്റ്റും ഭാരതത്തിലെ ആതിഥ്യമര്യാദ പരിശീലനത്തിന്റെ തുടക്കക്കാരിയുമാണ്.[1][2] ഇൻസ്റ്റിറ്റ്യൂട്��് ഓഫ് ഹോട്ടൽ മാനേജ്മെന്റ്, കാ��്ററിങ്ങ് ആന്റ് അപ്ലൈഡ് ന്യൂട്രീഷൻ, മുംബൈയുടെ പ്രിൻസപ്പൽ എമിരിറ്റസ് ആയിരുന്നു. [3][4] and was the author of several books on cookery.[5][6]എഫ്.എ.ഓ യുടെ സെറസ് പതക്ക ജേതാവാണ്. [7] 1976ൽ പത്മശ്രീ പുരസ്കാരം നേടിയിട്ടുണ്ട്.[8]
വിദ്യാഭ്യാസം
[തിരുത്തുക]1921 മെയ് 12ന് മദ്ധ്യ തിരുവിതാംകൂർ കുടുംബത്തിൽ കോഴിക്കോട് ജനിച്ചു [1].[9]</ref>
ചെന്നൈയിലെ വനിത ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുതം നേടിയ ശേഷമ്ലേഡി ഇർവിൻ കോളേജിൽ നിന്ന് ബിരുദാനന്തര ഡിപ്ലോമയും യു.എസിൽ നിന്ന് ബിരുദാനന്തര ബിരുതവും നേടി..[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Padmashree Thangam E. Philip". Kerala Tourism, Government of Kerala. 2015. Archived from the original on 2015-06-22. Retrieved June 22, 2015.
- ↑ Nagendra Kr Singh (2001). "Encyclopaedia of women biography". A.P.H. Pub. Corp. ISBN 9788176482646. Retrieved June 22, 2015.
- ↑ "Obituary". Hospitality Biz India. 2015. Retrieved June 22, 2015.
- ↑ "The Institute". Institute of Hotel Management. 2015. Retrieved June 22, 2015.
- ↑ "Nutritionist Thangam Philip passes away". Web India News. 28 January 2009. Archived from the original on 2015-06-22. Retrieved June 22, 2015.
- ↑ "FAO Ceres Medal". Food and Agricultural Organization. 2015. Archived from the original on 2016-06-06. Retrieved June 22, 2015.
- ↑ "Padma Shri" (PDF). Padma Shri. 2015. Archived from the original (PDF) on 2017-10-19. Retrieved June 18, 2015.
- ↑ "Thangam Philip dead". The Hindu. 29 January 2009. Retrieved June 22, 2015.