ഡോ. സാലിം അലി പക്ഷിസങ്കേതം, ഗോവ
ദൃശ്യരൂപം
സാലിം അലി പക്ഷിസങ്കേതം | |
---|---|
ഡോ. സാലിം അലി പക്ഷിസങ്കേതം, ഗോവ | |
Location | ചോഡനേം, ഗോവ, ഇന്ത്യ |
Nearest city | പനജി |
Area | 178 ഹെ (440 ഏക്കർ) |
ഗോവയുടെ പടിഞ്ഞാറുഭാഗത്തുള്ള ചോഡനേം ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു പക്ഷിസങ്കേതമാണ് ഡോ. സാലിം അലി പക്ഷിസങ്കേതം. പ്രശസ്ത ഭാരതീയ പക്ഷിനിരീക്ഷകനായ സാലിം അലിയുടെ ബഹുമാനാർത്ഥമാണ് ഈ പക്ഷിസങ്കേതത്തിന് അദ്ദേഹത്തിന്റെ പേരുനൽകിയിരിക്കുന്നത്. വിവിധ ഇനം പക്ഷികളുടേയും സസ്യങ്ങളുടേയും ആവാസകേന്ദ്രമാണ് ഈ പക്ഷിസങ്കേതം. 1.8 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഈ പക്ഷിസങ്കേതത്തിന്റെ ��കെ വിസ്തീർണം.
എത്തിച്ചേരൽ
[തിരുത്തുക]ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്നും ബസ്സിലോ മറ്റു വാഹനങ്ങളിലോ റിബാന്ദർ കടവിൽ എത്തിച്ചേരാം, അവിടെ നിന്നും ജലയാനമാർഗ്ഗമാണ് ഈ ദ്വീപിൽ എത്തിച്ചേരേണ്ടത്.
കാഴ്ചകൾ
[തിരുത്തുക]സാലിം അലി പക്ഷിസങ്കേതം കാണുവാനുള്ള ടിക്കറ്റ് വില 50 രൂപയാണ്. കണ്ടൽകാടുകൾക്കിടയിലാണ് ഈ സങ്കേതം സ്ഥിതിച്ചെയ്യുന്നത്.
അവലംബം
[തിരുത്തുക]Salim Ali Bird Sanctuary എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Goa Central Archived 2018-12-18 at the Wayback Machine.
- Goa vacation guide
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Goa Central Archived 2018-12-18 at the Wayback Machine.
- Goa vacation guide
- GoaTourism Archived 2021-05-06 at the Wayback Machine.