Jump to content

ഡെൽഹിയിലെ പ്രധാനസ്ഥലങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദേശീയ തലസ്ഥാന മേഖല എന്നറിയപ്പെടുന്നത് ഡെൽഹിയും അനുബന്ധ സ്ഥലങ്ങളും ചേർന്നതാണ്. ഇത് ഇന്ത്യ സർക്കാറിന്റെ ഭരണകൂടത്തിനു കീഴിൽ വരുന്ന പ്രദേശമാണ്. താഴെപ്പറയുന്ന സ്ഥലങ്ങൾ ഇതിൽ പെടുന്നു.

സ്ഥലം ജനസംഖ്യ (2001)
ഡെൽഹി 9,817,439
ന്യൂ ഡെൽഹി 294,783
സുൽത്താൻപൂർ മാജറ 163,716
കിറാരി സുലേമാൻ നഗർ 153,874
ഭാത്സ്വ ജഹാംഗീർപുർ 151,427
നാംഗലോയി ജാട്ട് 150,371
കരവാൽ നഗർ 148,549
ദല്ലു പുര 132,628
ഡെൽഹി കന്റോണ്മെന്റ് 124,452
ഡിയൊളി 119,432
ഗോകല്പുർ 90,564
മുസ്തഫബാദ് 89,117
ഹസ്ത്സൽ 85,848
ബുരാരി 69,182
ഘരോളി 68,978
ചില്ല സരോസ ബംഗാർ 65,969
താജ് പുൽ 58,220
ജാഫ്രബാദ് 57,460
പുത് കലാൻ 50,587

Source: [1]

അവലംബം

[തിരുത്തുക]