ടെർട്ടിൽസ് കാൻ ഫ്ലൈ
ടെർട്ടിത്സ് കാൻ ഫ്ലൈ | |
---|---|
സംവിധാനം | Bahman Ghobadi |
നിർമ്മാണം | Babak Amini Hamid Ghobadi Hamid Ghavami Bahman Ghobadi |
രചന | Bahman Ghobadi |
അഭിനേതാക്കൾ | Soran Ebrahim Avaz Latif |
വിതരണം | IFC Films (USA) |
റിലീസിങ് തീയതി | September 10, 2004 |
രാജ്യം | Iraq Iran |
ഭാഷ | Kurdish |
സമയദൈർഘ്യം | 95 min |
ആകെ | £200,000[1] |
കുർദ്ദിഷ് - ഇറാനിയൻ ചലച്ചിത്രകാരനായ ബാമാൻ ഒബാദിസംവിധാനം ചെയ്ത് പുറത്തിറങ്ങിയ 2004 ലെ സിനിമ. സദ്ദാം ഹുസ്സൈൻ അധികാര ഭ്രഷ്ടനായതിനു ശേഷം ഇറാഖിൽ നിർമ്മിക്കപ്പെട്ട ആദ്യ സിനിമ.കുർദ്ദിഷ് പക്ഷത്തുനിന്നും യുദ്ധത്തെയും യുദ്ധ ഇരകളായ കുട്ടികളേയും നോക്കി കാണുന്ന സിനിമ.
കഥാ സംഗ്രഹം
[തിരുത്തുക]ഇറാഖ് - തുർക്കി അതിർത്തിയിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ അമേരിക്ക ഇറാഖിനെ ആക്രമിക്കുന്നതിനു തൊട്ടു മുമ്പാണു കഥ ആരംഭിക്കുന്നത്. ഗ്രാമീണർ സദ്ദാം ഹുസ്സൈനെയും അമേരിക്കൻ ആക്രമണത്തേയും കുറിച്ചുള്ള വാർത്തകൾ അറിയാനുള്ള ശ്രമത്തിലാണു.സാറ്റലൈറ്റ് ആന്റിനകൾ വെച്ചാൽ മാത്രമേ പുറം ലോകത്തെ വിവരങ്ങൾ അറിയാനാകു. 13 വയസ്സുള്ള സാറ്റലൈറ്റ് എന്ന ഇരട്ട പ്പേരുള്ള പയ്യനാണു അവർക്ക് സാറ്റലൈറ്റ് ആന്റിനകൾ ഘടിപ്പിച്ച് കൊടുക്കുന്നതും അവന്റെ തുച്ഛമായ ഇംഗ്ലീഷ് പരിജ്ഞാനം കൊണ്ട് വാർത്തകൾ വിവർത്തനം ചെയ്തു കൊടുക്കുന്നതും. മൈൻ പാടങ്ങളിലെ മൈനുകൾ പെറുക്കി നിർവീര്യമാക്കി അവ വിൽക്കുന്ന പണിയെടുക്കുന്ന കുട്ടികളുടെ സംഘത്തെ നയിക്കുന്നതും അവനാണ്. ഹെങോവ് എന്ന പേരുള്ള കൈകൾ മൈൻ പൊട്ടി നഷ്ടപ്പെട്ട അനുജനോടും ഒരു ചെറിയ കുട്ടിക്കും ഒപ്പം അവിടെയെത്തുന്ന ഒരു പെൺകുട്ടിയോട് അവന് അടുപ്പം തോന്നുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- ഗ്ലാസ്സ് ബേർ, നല്ല ഫീച്ചർ സിനിമയ്ക്കും സമാധാന സിനിമയ്ക്കും ഉള്ള പുരസ്കാരം, Berlin International Film Festival, 2005.
- ഗോൾദൻ സീ ഷെൽ, മികച്ച സിനിമ, San Sebastián International Film Festival, 2004.
- സ്പെഷൽ ജൂരി അവാർഡ്, Chicago International Film Festival, 2004.
- ഇന്റെർ നാഷണൽ ജൂറി & ഓഡിയൻസ് അവാർഡ്, São Paulo International Film Festival, 2004.
- La Pieza Award, Best Film, Mexico City International Contemporary Film Festival, 2005.
- Audience Award, Rotterdam International Film Festival, 2005.
- Golden Prometheus, Best Film, Tbilisi International Film Festival, 2005.
- Aurora Award, Tromsø International Film Festival, 2005.
- Golden Butterfly, Isfahan International Festival of Films for Children, 2004.
- Gold Dolphin, Festróia - Tróia International Film Festival, 2005
- Sundance Selection 2005
- Silver Skeleton Award Harvest Moonlight Festival 2007
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Turtles Can Fly ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ടെർട്ടിൽസ് കാൻ ഫ്ലൈ ഓൾമുവീയിൽ
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് ടെർട്ടിൽസ് കാൻ ഫ്ലൈ
- Turtles Can Fly at Rotten Tomatoes
- മെറ്റാക്രിട്ടിക്കിൽ നിന്ന് ടെർട്ടിൽസ് കാൻ ഫ്ലൈ
- An extract with music
- Review by Robert Koehler, Variety.
- Review by Maria Garcia Archived 2008-05-05 at the Wayback Machine, Film Journal International.
- Review by Ann Hornaday, Washington Post.
- Review by Roger Ebert Archived 2011-08-05 at the Wayback Machine, Chicago Sun Times.
- Review by Anthony Lane, The New Yorker.
- Review by Carina Chocano, Los Angeles Times.
- Review by A. O. Scott, The New York Times.
- Review by Nick Schager, Slant Magazine.
- Review by Jessica Winter Archived 2008-06-19 at the Wayback Machine, Village Voice.
- Review by Peter Bradshaw, The Guardian.
- Review by Ruthe Stein Archived 2006-06-21 at the Wayback Machine, San Francisco Chronicle.
- Review by Jason Anderson[പ്രവർത്തിക്കാത്ത കണ്ണി], Eye Weekly, Toronto.