ടിവിഎസ് എൻടോർക്ക് 125
ഉൽപാദകൻ | TVS Motor Company |
---|---|
ഉൽപന്നം | 2018-present |
Class | Scooter |
എഞ്ചിൻ | 124.79 cc (7.615 cu in), OHC, four-stroke, air cooled, single cylinder |
Top speed | 100 km/h (62 mph) |
Power | 6.9 kW @ 7500 rpm/9.4 PS @ 7500 rpm |
Torque | 10.5 Nm @ 5500 rpm |
Ignition type | Kick/Self |
Transmission | CVT |
Frame type | High Rigidity Under Bone Rectangular Tube Type |
Suspension | Front: Telescopic Suspension Rear:Gas filled Hdraulic Type Coil Spring Shock Absorber |
Brakes | Front:Disc (220 മി.മീ (0.72 അടി)) Rear: Dia Drum (130 മി.മീ (0.43 അടി)) |
Tires | Tubeless |
Wheelbase | 1,285 മി.മീ (4.216 അടി) |
Dimensions | L 1,865 മി.മീ (6.119 അടി) W 710 മി.മീ (2.33 അടി) H 1,160 മി.മീ (3.81 അടി) |
Seat height | 765 മി.മീ (2.510 അടി) |
ഭാരം | 116 കി.ഗ്രാം (4,100 oz) (dry) |
ഇന്ധന സംഭരണശേഷി | 5.0 ലിറ്റർ (1.1 imp gal; 1.3 US gal) |
ടിവിഎസ് മോട്ടോർ കമ്പനി ഇന്ത്യയിൽ നിർമ്മിക്കുന്ന സ്കൂട്ടറാണ് ടിവിഎസ് എൻടോർക്ക് 125. സ്റ്റെൽത്ത് വിമാനത്തിന്റെ രൂപകൽപ്പനയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് വിഭാഗങ്ങളിൽ ഇതു ലഭ്യമാണ്. ഡ്രം ബ്രേക്ക്, ഡിസ്ക് ബ്രേക്ക്, റേസ്. സിംഗിൾ സിലിണ്ടർ, നാല് സ്ട്രോക്ക്, 3 വാൽവ്, 7500 ആർപിഎമ്മിൽ 6.9 കിലോവാട്ട് നൽകുന്നു. മണിക്കൂറിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ 7.2 സെക്കൻഡ് മതിയാകും. കമ്പനിയുടെ കണക്കനുസരിച്ച് സ്കൂട്ടറിന് മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത ലഭിക്കുന്നു.[1] മൊബൈൽ കണക്റ്റിവിറ്റിയുള്ള ടിവിഎസിന്റെ ആദ്യത്തെ 125 സിസി സ്കൂട്ടറാണിത്. ബ്ലൂടൂത്ത് വഴി മൊബൈലുമായി ഇതു കണക്ട് ചെയ്യാൻ സാധിക്കും.[2] നാവിഗേഷൻ അസിസ്റ്റന്റ്, കോളർ ഐഡി, ടോപ്പ്-സ്പീഡ് റെക്കോർഡർ, ഇൻ-ബിൽറ്റ് ലാപ്-ടൈമർ, റിമൈൻഡർ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇതിൽ ലഭിക്കുന്നു. ഇന്ത്യൻ സ്‌കൂട്ടർ വിപണിയിൽ ആദ്യമായി എൻടി ആർക്ക് സംവിധാനം ടിവിഎസ് ഇതിനായി 2018 ഫെബ്രുവരിയിൽ ആരംഭിച്ചു.[3] 2020 ൽ ടിവിഎസ് ബിഎസ്-സിക്സ് മലിനീകരണ നിയമം അനുസരിച്ചുള്ള വിഭാഗം എൻടോർക്ക് 125 പുറത്തിറക്കി. പുതിയ ടിവിഎസ് എൻടോർക്ക് 125, 8 കളർ ഓപ്ഷനുകളിലും 3 വേരിയന്റുകളിലും ഇറങ്ങുന്നു.[4][5]
അവലംബം
[തിരുത്തുക]- ↑ "TVS Ntorq 125 First Ride Review - India's First Performance Scooter". News18. 2018-02-19. Retrieved 2018-05-03.
- ↑ "TVS NTORQ 125 Price Is Rs. 58,750/-". MotorBeam - Indian Car Bike News Review Price (in അമേരിക്കൻ ഇംഗ്ലീഷ്). 2018-02-05. Retrieved 2018-05-03.
- ↑ "Sports scooter battle: Honda Grazia vs TVS NTorq vs Aprilia SR 125 - Times of India". The Times of India. 2018-02-13. Retrieved 2018-05-03.
- ↑ "Autocar Show: TVS Ntorq 125 scooter first ride review". Economics Times. 2018-03-25. Retrieved 2018-05-03.
- ↑ "TVS NTorq 125 Scooter Launched In India; Priced At Rs. 58,750 - NDTV CarAndBike". CarAndBike (in ഇംഗ്ലീഷ്). 2018-02-05. Retrieved 2018-05-03.