ജോൺകുട്ടി
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ notability guideline for biographies
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. (February 2017) |
ജോൺകുട്ടി | |
---|---|
ദേശീയത | ഇന്ത്യൻ |
കലാലയം | കേരള യൂണിവേഴ്സിറ്റി |
തൊഴിൽ | ചിത്രസംയോജനം |
സജീവ കാലം | 2000 |
ജോൺകുട്ടി ഒരു ഇന്ത്യൻ ചലച്ചിത്ര എഡിറ്റർ ആണ്. 2012 ൽ റിലീസ് ചെയ്ത മായാമോഹിനി എന്ന ഹിറ്റ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തു കൊണ്ടാണ് ഇദ്ദേഹം സിനിമ ലോകത്തേക്ക് കടന്നു വന്നത്. തുടർന്ന് മെമ്മറീസ്,സെവൻത്ഡേ ,പുലിമുരുകൻ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ച് ഈ മേഖലയിൽ മുൻ നിരയിൽ എത്തി. സെക്കൻഡിൽ മിന്നി മറയുന്ന ദൃശ്യങ്ങളെ മനോഹരമായി വെട്ടി ഒതുക്കി പ്രേക്ഷകർക്ക് ഹൃദ്യമായ അനുഭവമാക്കി മാറ്റുന്ന രീതി ആണ് അദ്ദേഹം ഉപയോഗിക്കുന്നത്. Ksfdc ,ചിത്രാഞ്ജലി എന്നിവടങ്ങളിൽ ജോലി ചെയ്ത അദ്ദേഹം സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് എഡിറ്റർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ മുൻഷി എന്ന പരമ്പര എഡിറ്റ് ചെയ്തതും ഇദ്ദേഹം ആണ്.
ചലച്ചിത്രങ്ങൾ
[തിരുത്തുക]2012
2013
2014
2015
2016
2017
2018
- ഒടിയൻ (ചലച്ചിത്രം)
2019
- മധുരരാജ (2019)
- മേരാ നാം ഷാജി (2019)
- ഒരു യമണ്ടൻ പ്രേമകഥ (2019)
- മാർഗ്ഗംകളി (ചലച്ചിത്രം) (2019)