Jump to content

ജുനാഗഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജുനാഗഡ് Junagadh

જૂનાગઢ
city
Countryഇന്ത്യ
Stateഗുജറാത്ത്
Districtജുനാഗഡ്
ഭരണസമ്പ്രദായം
 • ഭരണസമിതിജുനാഗഡ് മുനിസിപ്പൽ കോർപ്പറേഷൻ
വിസ്തീർണ്ണം
 • ആകെ59 ച.കി.മീ.(23 ച മൈ)
ഉയരം
107 മീ(351 അടി)
ജനസംഖ്യ
 (2011)[1]
 • ആകെ3,20,250
 • ജനസാന്ദ്രത5,400/ച.കി.മീ.(14,000/ച മൈ)
Languages
 • Officialഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
362 00X
Telephone code0285
വാഹന റെജിസ്ട്രേഷൻGJ-11
Civic agencyJunagadh Municipal Corporation
വെബ്സൈറ്റ്www.junagadhmunicipal.org

ഗുജറാത്ത് സംസ്ഥാനത്തിലെ ഒരു ജില്ലയും ജില്ലാ ആസ്ഥാനവുമാണ് ജുനാഗഡ് {ഇംഗ്ലീഷ്: Junagadh - pronunciation, (ഗുജറാത്തി: જુનાગઢ, Sindhi: جھونا ڳڙه). ഗീർനാർ കുന്നുകളുടെ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഗുജറാത്തിലെ ഏഴാമത് വലിയ നഗരം കൂടിയാണ്. സംസ്ഥാന തലസ്ഥാനമായ ഗാന്ധിനഗറിൽ നിന്നും അഹമ്മദാബാദിൽ നിന്നും 355-കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. പ്രാദേശിക ഭാഷയിൽ ജുനാഗഡ് എന്ന പദത്തിന് പഴയ കോട്ട എന്നാണർത്ഥമാക്കുന്നതു്.

അവലംബം

[തിരുത്തുക]
  1. "Provisional Population Totals, Census of India 2011; Cities having population 1 lakh and above" (pdf). Office of the Registrar General & Census Commissioner, India. Retrieved 27 March 2012.

സ്രോതസ്സുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജുനാഗഡ്&oldid=3632015" എന്ന താളിൽനിന്ന് ശേഖരിച്ചത്