Jump to content

ജുഗൽബന്ദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിത്താറും സരോദും ചേർന്നുള്ള ഒരു ജുഗൽബന്ദി

രണ്ടു സംഗീതജ്ഞർ അവതരിപ്പിക്കുന്ന ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലെ ഒരു രംഗാവതരണമാണ് ജുഗൽബന്ധി.[1][2] ഇത് വായ്പാട്ടോ ഉപകരണസംഗീതമോ ആകാം. എങ്കിലും വ്യത്യസ്ത സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള ജുഗൽബന്ദികളാണ് സാധാരണം. സിത്താർ വാദകനായ രവിശങ്കറും സരോദ് വാദകനായ അലി അക്ബർഖാനും ഇത്തരം ജുഗൽബന്ദികൾ 1940 മുതൽ അവതരിപ്പിച്ചിരുന്നു. വിവിധ സംഗീത സമ്പ്രദായങ്ങൾ പിന്തുടരുന്ന ഗായകരുടെ അവതരിപ്പിക്കുന്ന ജുഗൽബന്ദിയും അപൂർവമായി അവതരിപ്പിക്കപ്പെടാറുണ്ട്.

അവലംബം

[തിരുത്തുക]
  1. Gérard Béhague (1984). Performance practice: ethnomusicological perspectives. Greenwood Press. p. 27. ISBN 978-0-313-24160-4. Retrieved 14 July 2013.
  2. Latha Varadarajan (10 September 2010). The Domestic Abroad:Diasporas in International Relations. Oxford University Press. pp. 138–. ISBN 978-0-19-988987-7. Retrieved 14 July 2013.
"https://ml.wikipedia.org/w/index.php?title=ജുഗൽബന്ദി&oldid=3711851" എന്ന താളിൽനിന്ന് ശേഖരിച്ചത്