ചിത്രസേനൻ
ദൃശ്യരൂപം
മഹാഭാരതത്തിലെ ഒരു കഥാപാത്രം. ധൃതരാഷ്ട്രരുടെ 100 പുത്രന്മാരിലൊരാൾ. ഇദ്ദേഹം ദ്രൗപദീ സ്വയംവരത്തിൽ സന്നിഹിതനായിരുന്നു. ധർമ്മപുത്രരും ദുര്യോധനനും തമ്മിൽ ചൂതുകളിച്ചപ്പോൾ ചിത്രസേനനും അതിനൊപ്പം ഉണ്ടായിരുന്നു. മഹാഭാരതയുദ്ധത്തിൽ ഭീമസേനനാൽ കൊല്ലപ്പെട്ടു.