ചങ്കൊണ്ടോ പറക്കൊണ്ടോ
ദൃശ്യരൂപം
കർത്താവ് | ഡി.അനിൽകുമാർ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | കവിത |
പ്രസിദ്ധീകൃതം | Nov 2018 |
പ്രസാധകർ | ചിന്ത |
ഏടുകൾ | 116 |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമിയുടെ 2019 ലെ കനകശ്രീ പുരസ്കാ��ം |
ISBN | 9789387357617 |
ഡി. അനിൽകുമാർ എഴുതിയ കവിതാ സമാഹാരമാണ് ചങ്കൊണ്ടോ പറക്കൊണ്ടോ. ഈ കൃതിക്ക് 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1]
ഉള്ളടക്കം
[തിരുത്തുക]കടലും കടലോരമനുഷ്യരും നിറഞ്ഞു നിൽക്കുന്ന കവിതാ സമാഹാരമാണിത്.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019
അവലംബം
[തിരുത്തുക]- ↑ "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.