ഗോഡ്സില്ല (2014 ചലച്ചിത്രം)
ദൃശ്യരൂപം
ഗോഡ്സില്ല (2014 ചലച്ചിത്രം) | |
---|---|
സംവിധാനം | ഗാരെത്ത് എഡ്വാർഡ്സ് |
നിർമ്മാണം | ജോൺ ജാഷ്നി മേരി പാരന്റ ബ്രെയിൻ റോജേഴ്സ് തോമസ് ടുൾ |
തിരക്കഥ | മാക്സ് ബോറെൻസ്റ്റെയിൻ |
ആസ്പദമാക്കിയത് | ഡേവിഡ് കോളാഹം മാക്സ് ബോറെൻസ്റ്റെയിൻ |
അഭിനേതാക്കൾ | ആരൺ ടെയിലർ-ജോൺസൺ ബ്രയൻ ക്രാന്റ്സൺ എലിസബത്ത് ഒൾസൺ കെൻ വടാനബെ ജൂലിയറ്റ് ബിനോച്ചെ ഡേവിഡ് സ്ട്രെയ്തൺ സാലി ഹോക്കിൻസ് |
സംഗീതം | അലക്സാണ്ട്രെ ഡെസ്പ്ലാറ്റ് |
ഛായാഗ്രഹണം | സീമസ് മക്കർവി |
ചിത്രസംയോജനം | ബോബ് ഡക്ക്സെ |
സ്റ്റുഡിയോ | ലെജണ്ട്രി പിക്ചേഴ്സ് വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് |
വിതരണം | വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് തോഹോ (ജപ്പാൻ) |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $160 മില്യൺ[1] |
സമയദൈർഘ്യം | 123 minutes[2] |
ആകെ | $229,588,000[1] |
ഗോഡ്സില്ല എന്നത് 2014-ൽ റിലീസ് ചെയ്ത ഒരു അമേരിക്കൻ ശാസ്ത്രസാങ്കല്പ്പിക ചലച്ചിത്രമാണ്. മുമ്പ് പുറത്തിറങ്ങിയിട്ടുള്ള ഗോഡ്സില്ല ചലച്ചിത്രങ്ങളുടെ പുതിയ പതിപ്പായിട്ടാണ് ചിത്രം വരുന്നത്.[3]
നിർമ്മാണം
[തിരുത്തുക]ലെജണ്ട്രി പിക്ചേഴ്സ് വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്ന് ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത് . ഏകദേശം 160 ദശ ലക്ഷം അമേരികൻ ഡോളർ ആണ് നിർമ്മാണ ചെലവ്.
കഥാസാരം
[തിരുത്തുക]സംഗീതം
[തിരുത്തുക]ഫിലിം കംപോസർ അലെക്സാന്ദ്രെ ടെസ്പ്ലറ്റ് ആണ് ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഒരുകിയിരികുന്നത്.
സംഗീതത്തിന്റെ ട്രാക്ക് ലിസ്റ്റ്
# | ഗാനം | ദൈർഘ്യം | |
---|---|---|---|
1. | "Godzilla!" | 2:08 | |
2. | "Inside the Mines" | 2:25 | |
3. | "The Power Plant" | 5:49 | |
4. | "To Q Zone" | 2:55 | |
5. | "Back to Janjira" | 5:59 | |
6. | "Muto Hatch" | 3:13 | |
7. | "In the Jungle" | 1:59 | |
8. | "The Wave" | 3:04 | |
9. | "Airport Attack" | 1:47 | |
10. | "Missing Spore" | 3:57 | |
11. | "Vegas Aftermath" | 3:22 | |
12. | "Ford Rescued" | 1:23 | |
13. | "Following Godzilla" | 2:01 | |
14. | "Golden Gate Chaos" | 2:51 | |
15. | "Let Them Fight" | 1:38 | |
16. | "Entering the Nest" | 3:01 | |
17. | "Two Against One" | 4:15 | |
18. | "Last Shot" | 1:58 | |
19. | "Godzilla's Victory" | 3:02 | |
20. | "Back to the Ocean" | 3:40 |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 "Godzilla (2014)". Box Office Mojo. IMDB. Retrieved May 18, 2014.
- ↑ "GODZILLA | British Board of Film Classification". Bbfc.co.uk. Retrieved May 12, 2014.
- ↑ [1], ഗോഡ്സില്ല 2014