ഗുർപ്രീത് സിംഗ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വ്യക്തിവിവരങ്ങൾ | ||||||||
---|---|---|---|---|---|---|---|---|
ദേശീയത | Indian | |||||||
ജനനം | Amritsar, India | 19 ഡിസംബർ 1987|||||||
ഉയരം | 1.75 മീ (5 അടി 9 ഇഞ്ച്) | |||||||
ഭാരം | 69 കി.ഗ്രാം (152 lb) | |||||||
Sport | ||||||||
രാജ്യം | India | |||||||
കായികയിനം | Shooting | |||||||
Event(s) | Air pistol | |||||||
ക്ലബ് | Army Marksman Ship Unit | |||||||
Medal record
|
ഒരു ഇന്ത്യൻ സ്പോർട്ട്സ് ഷൂട്ടിങ്ങ് താരമാണ് ഗുർപ്രീത് സിങ്.2010-ൽ ഇന്ത്യയിൽ വച്ചുനടന്ന കോമൺവെൽത്ത് ഗെയിംസിൽ ഗുർപ്രീത് സിങ് സ്വർണ്ണം കരസ്ഥമാക്കി.2010 ഒക്ടോബർ 7-ന്[1] വിജയ് കുമാറിനോടൊപ്പം 25 മീറ്റർ എയർ റൈഫിൾസ് ഗ്രൂപ്പ് വിഭാഗത്തിൽ ഗുർപ്രീത് സിങ് സ്വർണ്ണം കരസ്ഥമാക്കി.2010 ഒക്ടോബർ 7-നുതന്നെ ഓംകാർ സിങിനോടൊപ്പംമെൻസ് പത്ത് മീറ്റർ എയർപിസ്റ്റൾസ് ലിഭാഗത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി.[2].അദ്ദേഹം 2010 കോമൺവെൽത്ത് ഗയിംസിൽ ഇരുപത്തഞ്ചു മീറ്റർ റാപിഡ് ഫയർ വിഭാഗത്തിൽ ഒരു വ്യക്തിഗത വെങ്കല മെഡൽ കരസ്ഥമാക്കി.ആർമി മാർക്ക്‌സ്മാൻഷിപ് യൂണിറ്റിൽ (എ.എം.യു) സുബേദറാണ് 28-കാരനായ ഗുർപ്രീത് സിങ്.
ഒളിംപിക്സ് യോഗ്യത
[തിരുത്തുക]ജർമനിയിലെ മ്യൂണിക്കിൽ നടന്ന ലോകകപ്പ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിളിൽ 154.6 പോയിന്റോടെ ഗുർപ്രീത് സിങ് റിയോ ഡി ജനൈറോയിൽ 2016-ൽ നടക്കുന്ന ഒളിമ്പിക്‌സിന് യോഗ്യത നേടി.നാലാം സ്ഥാനമാണ് ലോകകപ്പിൽ ഗുർപ്രീത് സിങിന് ലഭിച്ചത്.എ.എം.യുവിൽ നിന്ന് ഒളിമ്പിക് യോഗ്യത നേടുന്ന രണ്ടാമത്തെയും മൊത്തത്തിൽ അഞ്ചാമത്തെയും ഇന്ത്യൻ താരമാണ് ഗുർപ്രീത് സിങ്.