Jump to content

കവ്വാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഖവ്വാലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കവ്വാലി , قوّالی
Stylistic originsപേർഷ്യ and ഇന്ത്യൻ ഉപഭൂഖണ്ഡം traditional music
Cultural origins13th നൂറ്റാണ്ട് India and Pakistan
Typical instrumentsആലാപനം, ഹാർമോണിയം, തബല, ഢോലക്, സാരംഗി, clapping

ഉർദു ഭാഷയിലെ ഭാരതീയ സൂഫി പാരമ്പര്യത്തിലുള്ള ഭക്തി-ഗാന ശാഖയാണ് കവ്വാലി (ഉർദു:قوّالی‬).ഒരു ഗായകൻ പാടുകയും മറ്റുള്ളവർ കൈകൊട്ടിക്കൊണ്ട് അതു ഏറ്റുപാടുകയും ചെയ്യുന്ന രീതിയാണിത്. ഭാരതത്തിൽ ഇതിന്റെ ഉദയം പതിമൂന്നാം നൂറ്റാണ്ടോടുകൂടിയാണ്.ഗസലുകൾ കൈകൊട്ടിക്കൊണ്ട് പാടുമ്പോൾ അത് കവ്വാലിയായി തീരുന്നു. പ്രധാന ഒരു ആലാപനരീതിയായിട്ടാണ് കവ്വാലി അറിയപ്പെടുന്നത്. ഉസ്താദ് നുസ്രത്ത് ഫത്തേ അലി ഖാൻ ഈ രംഗത്ത് പ്രമുഖനായിരുന്ന ഗായകനായിരുന്നു.

"https://ml.wikipedia.org/w/index.php?title=കവ്വാലി&oldid=2396098" എന്ന താളിൽനിന്ന് ശേഖരിച്ചത്