ക്ലോറല്ലേസി
ദൃശ്യരൂപം
ക്ലോറെല്ലേൽസ് എന്ന ജനുസ്സിൽപ്പെടുന്ന ഹരിത ആൽഗകളുടെ ഒരു കുടുംബമാണ് ക്ലോറെല്ലേസി . [1]
ഈ ജനുസ്സിൽ മനുഷ്യരിലും മൃഗങ്ങളിലും രോഗങ്ങളുണ്ടാക്കുന്ന പ്രോട്ടോതെക്കാ സോപ്ഫി പോലുള്ള രോഗകാരികളും ഉൾപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ See the NCBI webpage on Chlorellaceae. Data extracted from the "NCBI taxonomy resources". National Center for Biotechnology Information. Retrieved 2007-03-19.